Obituary
കൊല്ലം: രാമൻകുളങ്ങര കാനായിൽ റിട്ട. പ്രഫസർ (ഫാത്തിമ മാതാ കോളജ്) സീസർ ആന്റണിയുടെ ഭാര്യ ബെല്ലാ സീസർ (83) നിര്യാതയായി. മക്കൾ: അലൻ പീറ്റർ (മാനേജർ ഗോവ ഷിപ്യാഡ്), സുനിതി ജോൺ. മരുമക്കൾ: ജൂണി അലൻ, ജോൺ ഒഫ് മാത (റിട്ട. അസി. ജനറൽ മാനേജർ എഫ്.സി.ഐ മുംബൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തുയ്യം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കുന്നേൽ വീട്ടിൽ കുന്നേൽ രാജേന്ദ്രൻ (77, റിട്ട. ജില്ല മെഡിക്കൽ സ്റ്റോർ സൂപ്രണ്ട്) നിര്യാതനായി. കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ജനറൽ സെക്രട്ടറി, നഗരസഭാ 28-ാം ഡിവിഷൻ ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, ശ്രീനാരായണ സാസ്കാരിക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: കെ. സുശീല (റിട്ട. ഗവ. ഹെഡ് നഴ്സ്). മക്കൾ: ഡോ. അനൂപ് (ബഹ്റൈൻ), ഡോ. അനൂജ കിരൺ (ഇ.എൻ.ടി കായംകുളം താലൂക്കാശുപത്രി). മരുമക്കൾ: ഡോ. എ.കെ. അമ്പിളി (പീഡിയാട്രീഷൻ ഗവ. ഹോസ്പിറ്റൽ
കരുനാഗപ്പള്ളി: കോഴിക്കോട് മരയ്ക്കാശ്ശേരിൽ തറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. മക്കൾ: ലീല, ശോഭ, ഉഷ, പരേതരായ രാധ, രമ. മരുമക്കൾ: വിശ്വംഭരൻ, പ്രസന്നൻ, പരേതരായ ബാബു, ശ്രീധരൻ, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പുനലൂർ: കരവാളൂർ ആനാംവിള മൂലക്കുന്നിൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സി.വി. രാജമ്മ (85) നിര്യാതയായി. മക്കൾ: മനോഹരൻ, ഭദ്രാക്ഷപണിക്കർ, സുമയമ്മ, ശിവപ്രസാദ് പ്രസാദ്, പരേതയായ സുജമോൾ. മരുമക്കൾ: ഷൈലജ, ശോഭന, പരേതനായ സദാനന്ദൻ, മുരളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കൊട്ടാരക്കര: പുലമൺ പേൾ ഹിൽസിൽ പരേതനായ പി.ടി. തോമസിന്റെ (എൽ.ഐ.സി, കൊട്ടാരക്കര) ഭാര്യ ലിസിക്കുട്ടി തോമസ് (85, റിട്ട. അധ്യാപിക) നിര്യാതയായി. കൊട്ടാരക്കര ഒറ്റത്തെങ്ങിൽ കുടുംബാംഗമാണ്. മകൾ: ഡോ.നീന എലിസബത്ത് തോമസ് (യു.എ.ഇ). മരുമകൻ: പരേതനായ ബെഞ്ചമിൻ ഈപ്പൻ (അമേരിക്കൻ എയർലൈൻസ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ആയൂർ നീറായ്ക്കോട് സെന്റ്തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ആയൂർ: നീറായ്ക്കോട് കിഴക്കതിൽ വീട്ടിൽ കെ.സി. ജോൺ (87) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റോസമ്മ, സജി, എബ്രഹാം ജോൺ. മരുമക്കൾ: അവറാച്ചൻ, മോനച്ചൻ, ഡോളി. സംസ്കാരം പിന്നീട്.
കൊല്ലം: ചിന്നക്കട നഗർ ശാന്തി ഭവനിൽ മനേഷ്കുമാർ (42) നിര്യാതനായി. പിതാവ്: ശശിധരൻ നായർ. മാതാവ്: ലളിത.ഭാര്യ: കൃഷ്ണപ്രിയ. മക്കൾ: പ്രണവ്, മാധവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.
ശാസ്താംകോട്ട: വേങ്ങ രാജേഷ് ഭവനത്തിൽ (മുളവൂർ കിഴക്കതിൽ) കൃഷ്ണൻകുട്ടിപ്പിള്ള (55) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേഷ്, അജേഷ്. മരുമക്കൾ: ഉനീത ഉണ്ണിക്കൃഷ്ണൻ, ആർദ്ര രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്
കുറ്റിവട്ടം: പന്മന മാവേലി മൂന്നാംവീട് കോളനിയിൽ അബ്ദുൽസലാം (58) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നവാസ്, നൗഫിയ, നൗഫൽ (സർവിസ് സഹകരണബാങ്ക്, പന്മന). മരുമക്കൾ: സമീന, മുനീർ, ഷഹന.
മൈനാഗപ്പള്ളി: വേങ്ങ അൻസിയ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ റംലാബീവി (80) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, നിസാമുദ്ദീൻ, ഷാജഹാൻ, സൈബുദ്ദീൻ, ഷാഹിദ, ഷഹീദ, റൂബി. മരുമക്കൾ: ബഷീർകുട്ടി, അബ്ദുൽ സലാം, നാസറുദ്ദീൻ, ഷൈല, ഹസീന, റഷീദ, റെജി.
പനയമുട്ടം: കൊച്ചു പാലോട്, അശ്വതി ഭവനിൽ സ്വപ്ന(46) നിര്യാതയായി. ഭർത്താവ്: മധുസൂദനൻ നായർ. മക്കൾ: അശ്വതി, അഖില. മരുമക്കൾ: വിഷ്ണു, സനീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വെമ്പായം: ഇരിഞ്ചയം വേട്ടമ്പള്ളി ശ്രീചിത്തിരയിൽ വിജയകുമാർ ബി. (56) നിര്യാതനായി. ഭാര്യ: സന്ധ്യ എസ്.ആർ. മക്കൾ: വിസ്മയ എസ്.വി, വൈഷ്ണവ് വി.എസ്. മരുമക്കൾ: ജിജുലാൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്