Obituary
ചടയമംഗലം: ഇടത്തറ ചെറുപുന്നക്കോണത്ത് പരേതനായ ഗോപാലന്റെ ഭാര്യ ശാന്ത (77) നിര്യാതയായി. മക്കൾ: ഡോളി, മിനി, അനിൽ, സുനിൽ. മരുമക്കൾ: രവീന്ദ്രൻ, സ്മിത, പ്രീത, പരേതനായ രാജേന്ദ്രൻ.
ചവറ: തേലക്കര പാലയ്ക്കൽ കുന്നേൽ മുക്ക് പൊയ്കയിൽ ഐ. സൈനുദീൻ കുഞ്ഞ് (72-റിട്ട. കെ.ടി.ഡി.സി മാനേജർ) നിര്യാതനായി. ഭാര്യ: ബഷീറ ബീവി (റിട്ട. അംഗൻവാടി അധ്യാപിക). മക്കൾ: അമീന ബീവി (പോസ്റ്റൽ അസി. ഹരിപ്പാട്), അസ്ഹറുദ്ദീൻ (നെക്സ് സാരഥി കൊല്ലം). മരുമക്കൾ: ടി.എസ് താസിം (ഖത്തർ), ജെ.എസ്. ജസിന.
കൊല്ലം: തൃക്കടവൂർ കുരീപ്പുഴ വാറുവിള കിഴക്കതിൽ അബ്ദുൽ അസീസിന്റെ മകൻ ഷാനവാസ് (48) നിര്യാതനായി. മാതാവ്: സുബൈറാബീവി. ഭാര്യ: മുബീന. മക്കൾ: ലൈല, സൽമ, മുഹമ്മദ് യാസീൻ.
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ -45 പനവിളയിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കെ. രത്നമ്മ (73) നിര്യാതയായി. മക്കൾ: ബിനുകുമാർ, ഉഗേഷ് കുമാർ. മരുമക്കൾ: പ്രീതി, നീന. സഞ്ചയനം 16ന് രാവിലെ എട്ടിന്.
ശാസ്താംകോട്ട: വേങ്ങ വടക്കേ ഭാഗത്ത് ഗോപാലകൃഷ്ണപിള്ള (66) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: അനിതകുമാരി, അനിലകുമാരി. മരുമക്കൾ: വിനോദ്കുമാർ, സുഭാഷ് കുമാർ. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
ഓച്ചിറ: പ്രയാർ തെക്ക് മണക്കാടൻ പള്ളി തെക്കതിൽ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (82) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: ഗീത. സഞ്ചയനം ബുധനാഴ്ച എട്ടിന്.
മൈനാഗപ്പള്ളി: ആറ്റുപുറം ചരുവിള വടക്കതിൽ എം. ജോർജ് (75- റിട്ട. കാഡാ ഇറിഗേഷൻ പ്രോജക്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: സഞ്ജു ജോർജ്, രഞ്ജു ജോർജ്, ജസ്റ്റിൻ ഡേവിഡ് ജോർജ് (മേട്രൻ, ബധിര വിദ്യാലയം തിരുവല്ല). മരുമക്കൾ: സൗമ്യ, റീസ, ലിഷ.
അഞ്ചൽ: ഇടയം കൊച്ചുമുകൾ സതീശ് ഭവനിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: രതീഷ്, സുമേഷ്, സതീഷ്.
പരവൂർ: കുറുമണ്ടൽ ശാന്തിസ്ഥാനിൽ എം. രാജാജിയുടെ (റിട്ട. ജില്ല സപ്ലൈ ഓഫിസർ) ഭാര്യ പി. ഓമന (84, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂൾ, ഉളിയനാട്) നിര്യാതയായി. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: ജി. പ്രവീൺ, എസ്. മണി. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.
അഞ്ചാലുംമൂട്: തൃക്കടവൂർ മുരുന്തൽ സുരഭി നഗർ 244 ‘പ്രണവ’ത്തിൽ കെ. ഗോപിനാഥൻനായർ (93- റിട്ട. കൃഷിവകുപ്പ് ഡയറക്ടർ) നിര്യാതനായി. ഭാര്യ: ലളിതാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഗേൾസ് എച്ച്.എസ്. പാലക്കാട്). മക്കൾ: ലതാകുമാർ (യു.എസ്.എ), ഗോപികൃഷ്ണൻനായർ (യു.എസ്.എ), പരേതയായ ഗീതാകുമാരി. മരുമക്കൾ: വസന്തകുമാർ (യു.എസ്.എ), വിജയകുമാർ (യു.എസ്.എ), ആശാനായർ (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച 11ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച ഏഴിന്.
ഓയൂർ: കാളവയൽ സീന മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ അബീറത്ത് ബീവി (72) നിര്യാതയായി. മക്കൾ: സീന (കേരള ബാങ്ക് അഞ്ചൽ), ബീന, പരേതനായ ബിജു. മരുമക്കൾ: സലിം (റിട്ട. തോന്നയ്ക്കൽ സർവിസ് സഹകരണ ബാങ്ക്), അബ്ദുൽ സലിം (അക്കൗണ്ട്സ് ഓഫിസർ, അഗ്രികൾച്ചർ ഡയറക്ടറേറ്റ്, തിരുവനന്തപുരം).
കണ്ടച്ചിറ: സ്റ്റാർ വില്ല കിരാലുവിളയിൽ നാസിമുദ്ദീൻ (66) നിര്യാതനായി. ഭാര്യ: ഷാഹിദാബീവി. മക്കൾ: സഫ്ന, ഷെബിൻ. മരുമകൻ: നിസാമുദ്ദീൻ. സംസ്കാരം ഞായറാഴ്ച 11 ന് വെള്ളയിട്ടമ്പലം മുതിരപ്പറമ്പ് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.