Obituary
മൈനാഗപ്പള്ളി: ഇടവനശ്ശേരി പബ്ലിക് മാർക്കറ്റിന് സമീപം മങ്ങാട്ട് കാവിൽ രമണൻ (55) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ആതിര, രേവതി. മരുമക്കൾ: മനോജ്, രഞ്ജിത്. സംസ്കാരം ചൊവ്വാഴ്വ രാവിലെ 10ന് വീട്ടുവളപ്പിൽ.
പുനലൂർ: ശാസ്താംകോണം എസ്.എൽ മാതാ ഹൗസിൽ പരേതനായ ജാജി ലൂയിസിന്റെ ഭാര്യ ജോണമ്മ (79) നിര്യാതയായി. മക്കൾ: ഷേർലി, ഷീല, ഷൈല, ഷീബ, ഷാജി. മരുമക്കൾ: തോമസ്, വർഗീസ്, ലോറൻസ്, ഷിബു, ധന്യ.
ഓച്ചിറ: പ്രയാർ വടക്ക് കണ്ണമത്ത് സദാശിവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: ഗീത, ശിവപ്രസാദ്. മരുമകൾ: രൂപ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
അഞ്ചല്‍: വയലാ മരോട്ടിമൂട്ടില്‍ വീട്ടില്‍ പരേതനായ ജോയിക്കുട്ടിയുടെ ഭാര്യ ശാന്തമ്മ ജോയി (77) നിര്യാതയായി. മക്കള്‍: മിനി, ബെന്നി, ബിജു, ബിന്‍സി. മരുമക്കള്‍: ജോര്‍ജ്, സിസിലി, ലിവോറ, സണ്ണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മണ്ണൂര്‍ സിലോണ്‍ പെന്തക്കോസ്ത് മിഷന് ചര്‍ച്ച് സെമിത്തേരിയിൽ.
ആയൂർ: നീറായ്ക്കോട് ചരുവിള പുത്തൻവീട്ടിൽ എം. രാജു (57) നിര്യാതനായി. ഭാര്യ: റോസമ്മ രാജു (തലച്ചിറ ചരുവിള കുടുംബാംഗം). മക്കൾ: ചിന്നു രാജു (മസ്കത്ത്), റോബിൻ രാജു (ദുബൈ). മരുമകൻ: അനൂപ് (മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ.
പുനലൂർ: മണിയാർ മീനാക്ഷി മന്ദിരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കെ. രാജമ്മാൾ (84) നിര്യാതയായി. സഹോദരങ്ങൾ: കെ. ശങ്കരനാരായണ പിള്ള, കെ. ഗോപാലകൃഷ്ണ പിള്ള.
അഞ്ചല്‍: അഗസ്ത്യക്കോട് ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിന് സമീപം മുല്ലക്കല്‍ പുത്തന്‍വീട്ടില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (68) നിര്യാതയായി. മകന്: സന്തോഷ് കുമാര്‍. മരുമകള്‍: ആതിര (ചിന്നു). സഞ്ചയനം 13ന് രാവിലെ ഏഴിന്.
കൊല്ലം: കോട്ടയ്ക്കകം വാര്‍ഡ് കൊട്ടാരം നഗര്‍ 135 മെഡോണയില് കര്‍മലി ആന്റണി (101, റിട്ട. അധ്യാപിക) നിര്യാതായി. വരമ്പേല് കുടുംബാംഗമാണ്.
കൊല്ലം: തങ്കശ്ശേരി തോട്ടുമുഖത്ത് വീട് ഫ്രണ്ട്സ് നഗർ 82 എയിൽ ജെയിംസ് സക്കറിയയുടെയും വിമല ക്ലീറ്റസിന്റെയും മകൻ ഷിബു ജെയിംസ് (44) നിര്യാതനായി. ഭാര്യ: ലെനി ലിനോസ്. സഹോദരങ്ങൾ: ജോഷി ജെയിംസ്, ഷിബിൻ ജെയിംസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വാടി സെൻറ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
പുനലൂർ: കൂനംകുഴിയിൽ എസ്.എൻ മൻസിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ലത്തീഫ ഉമ്മാൾ (85) നിര്യാതയായി. മക്കൾ: ജലീലാബീഗം, നാസറുദ്ദീൻ. മരുമക്കൾ: ബഷീർ, സുനിത നാസർ.
ഓച്ചിറ: തഴവ കുതിരപ്പന്തി കുമാരി ഭവനത്തിൽ റിട്ട. മേജർ വി. രാഘവൻപിള്ളയുടെ ഭാര്യ ബി. രാജമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, താരാകുമാരി പിള്ള. മരുമക്കൾ: കെ. ഉഷാരവി, കെ.ജി. ഉഷ, എസ്. കുട്ടിക്കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: തഴവ കുതിരപ്പന്തി പിച്ചിനാട്ടു തറയിൽ ഡോ. ഇ. നാണു (73) നിര്യാതനായി. തൃശൂർ വെറ്ററിനറി കോളജ് റിട്ട. ഡീൻ ആയിരുന്നു. ഭാര്യ: എസ്.കെ. ശാന്ത (റിട്ട. അഗ്രി. ജോയന്റ് ഡയറക്ടർ). മക്കൾ: രേഖ, പരേതനായ അരുൺ.