കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് ചേലക്കോട്ടുകുളങ്ങര പറത്തൂർ വീട്ടിൽ പരേതനായ എം. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: ശോഭന, ഗീത, ശിവൻ, സതീഷ്. മരുമക്കൾ: അഡ്വ. ഹരിരാജൻ പിള്ള, ശിവശങ്കരക്കുറുപ്പ്, രാജശ്രീ. സഞ്ചയനം മേയ് 14 ന് രാവിലെ ഏഴിന്.