കൊല്ലം: കാവനാട് ഹാരിസ് ഹൗസിൽ പരേതനായ ഷംസുദ്ദീന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സാലിഹ ഉമ്മ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അൻസാരി, അഷ്റഫ്, ഹാരിസ്, ഷരീഫ് (യു.എ.ഇ), അന്‍സർ, നാസർ, പരേതനായ ഷംനാദ്. മരുമക്കൾ: സബൂറ, നസീമാബീവി, നസീമാബീഗം, നബീസത്ത്, ഷാനി, സുമി, നജി.