Obituary
കണ്ണനല്ലൂർ: ബാലൻവിള വീട്ടിൽ പരേതനായ ബഷീർകുട്ടിയുടെ ഭാര്യ പി.എൻ. സഫീല മണി (69 -റിട്ട. എ.എ ടി.കെ.എം എൻജിനീയറിങ് കോളജ്) നിര്യാതയായി. മക്കൾ: ഷെറീന (ടി.കെ.എം എൻജിനീയറിങ് കോളജ്), ഷെർമി (ബി.എസ്.എൻ.എൽ). മരുമക്കൾ: പരേതനായ സബീർഖാൻ (ടി.കെ.എം കോളജ്), ഷനോജ് (ഐ.ടി ബംഗളൂരു).
പരവൂർ: കോങ്ങാൽ തായ് കൂട്ടത്തിൽ അബ്ദുൽ ജലീൽ (83) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: ഷാജി, സവാദ്, ഷീജ, ഷാനിത, ഷിജിന, അർഷാദ്. മരുമക്കൾ: ഷംന, ജാസ്മി, മനോജ്, മനാഫ്, നജീബ്.
പരവൂർ: സി.പി.ഐ മുൻ കൊല്ലം ജില്ല കമ്മിറ്റി അംഗം പരവൂർ തെക്കുംഭാഗം പുത്തൻവീട്ടിൽ കെ.എം. അബ്ദുൽ ജലീൽ (82) നിര്യാതനായി. ഭാര്യ: കോങ്ങാൽ തൈക്കുട്ടം വീട്ടിൽ പരേതയായ അലീമാ ബീവി. മക്കൾ: ഷാജി, സവാദ്, ഷീജ, ഷാനിത, ഷിജിന, അർഷാദ്. മരുമക്കൾ: ഷംന, ജാസ്മിൻ, മനോജ് റാസി, നെജീബ് മനാഫ്.
കുളത്തൂപ്പുഴ: ടാക്സി സ്റ്റാന്‍ഡിലെ ജീപ്പ് ഡ്രൈവറായ കുളത്തൂപ്പുഴ ഇടയില വീട്ടില്‍ ഷാജി ഫിലിപ് (55) നിര്യാതനായി. ഭാര്യ: മഞ്ജു ഷാജി. മക്കള്‍: ഷിജോ ഷാജി, ഷിനി ഷാജി. സംസ്കാരം പിന്നീട്.
പരവൂർ: ചിറക്കരത്താഴം ബി.എസ് നിലയത്തിൽ (ചരുവിള) പരേതനായ തുളസീധരന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മകൾ: സുപ്രഭ. മരുമകൻ: ബാബു. സഞ്ചയനം ശനിയാഴ്ച രാവിലെ ആറിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര പാലാഴിയിൽ ഗോപിനാഥപിള്ള (65) നിര്യാതനായി. കറ്റാനം ഭരണിക്കാവ് പൊങ്ങുംകുറ്റിയിൽ കുടുബാംഗമാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: രമ്യ ഗോപിനാഥ്, രാഹുൽ ഗോപിനാഥ് (മസ്കത്ത്). മരുമകൻ: നിപിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ശാസ്താംകോട്ട: പനപ്പെട്ടി താഴെക്കാട്ടുപടിഞ്ഞാറ്റതില് പരേതനായ കുട്ടന്റെ ഭാര്യ രാജമ്മ (81) നിര്യാതയായി. മക്കള്‍: മണിയമ്മ (ഖാദി ബോര്‍ഡ് കൊല്ലം), ബാബു (ജി.എച്ച്.എസ്.എസ് തഴവ), ലതിക. മരുമക്കള്‍: രാജന് (റിട്ട. കേരള യൂനിവേഴ്സിറ്റി), ശാന്തിനി (ജി.എച്ച്.എസ്.എസ് പുത്തൂര്‍), സദാനന്ദന് (ലക്ഷ്മി ടെക് തിരുവല്ല). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ സംസം വീട്ടിൽ പരേതനായ അബ്ദുല്ലകുട്ടി ഹാജിയുടെ ഭാര്യ ഹലീമ ബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, താഹ കുഞ്ഞ്, ഷംസുദ്ദീൻ. മരുമക്കൾ: ഫാത്തിമ കുഞ്ഞ്, റഹിയാനത്ത്, റജീന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ക്ലാപ്പന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഓച്ചിറ: പായിക്കുഴി കളത്തുംമുറി പടീറ്റതിൽ അലിയാര്കുഞ്ഞ് (86) നിര്യാതനായി. മക്കൾ: ആരിഫ, സീനത്ത്, ഷംസുദ്ദീൻ, ഷറഫുദ്ദീൻ. മരുമക്കൾ: ഷറഫുദ്ദീൻ, ഷാജഹാൻ, റീജ, രാസ്മിൻ.
പുനലൂർ: കക്കോട് ശ്രീനിവാസിൽ രവീന്ദ്രൻ (77- റിട്ട. ജീവനക്കാരൻ, എസ്.എൻ. കോളജ്, പുനലൂർ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജശ്രീ, ശ്രീരാജ്, ദിവ്യശ്രീ. മരുമക്കൾ: സുജിത്ത്, ദീപ, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 24ന് രാവിലെ എട്ടിന്.
അഞ്ചൽ: വയലാ ആലുംമുക്ക് പിങ്കി ഗാർഡനിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: മംഗല. മക്കൾ: പിങ്കിമോൾ, ടിങ്കുമോൾ, അരുൺകുമാർ. മരുമക്കൾ: മിനികുമാർ, ജോയി, നീതുമോൾ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
കിളികൊല്ലൂർ: വിവേകാനന്ദ നഗർ- 87 തുണ്ടിൽ പുത്തൻവീട്ടിൽ കനകന്റെ ഭാര്യ കെ. ശാരദ (74) നിര്യാതയായി. മക്കൾ: മുരുകലാൽ, ലാലി മോൾ. മരുമക്കൾ: അർച്ചന, ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.