ചാത്തന്നൂർ: കിഴക്കനേല ഇടമൺനില ശ്രീവിലാസിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (89) നിര്യാതയായി. മക്കൾ: രാജേന്ദ്ര ബാബു, സുശീലാദേവി, തുളസീധരൻ നായർ, ഇന്ദിര, സുനിൽ. മരുമക്കൾ: രാധാമണിയമ്മ, പരേതനായ രാഘവൻപിള്ള, രമാദേവി, ഗോപിനാഥൻ നായർ, അനിതകുമാരി.