കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മങ്ങാട്ടു വടക്കതിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: ഹസീന ബീവി, നിസാമുദ്ദീൻ, റസീന ബീവി, റസിയ ബീവി. മരുമക്കൾ: നിസാം, താഹിറ ബീവി, മുഹമ്മദ് അസ്ലം, നദീർ.