പരവൂർ: കൂനയിൽ കൊച്ചാലുംമൂട് പണ്ടാരത്ത് വടക്കേതൊടിയിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ചെല്ലമ്മ (97) നിര്യാതയായി. മക്കൾ: സുശീല, വാസുദേവൻ, മുരളി, അംബിക, അനിത, സുരേഷ്. മരുമക്കൾ: ശാരദ, നിർമല, ശ്രീധരൻ, മണിയമ്മ, പരേതരായ ലക്ഷ്മണൻ, ദേവദാസൻ.