കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം കാട്ടുംപുറത്ത് തെക്കേതിൽ പരേതനായ വിളയ്ക്കാടൻ ഹമീദ്കുഞ്ഞിന്റെ ഭാര്യ ആബിദാബീവി (70) നിര്യാതയായി. മക്കൾ: സുബൈദ, ജലീല (ഹാർബർ എൻജിനീയറിങ്), നിസാർ (സൗദി), നസീർ (ഐ.എസ്.ആർ.ഒ), നസീമ (കുവൈത്ത്). മരുമക്കൾ: മൈതീൻകുഞ്ഞ് (എ വൺ ഡ്രൈവിങ് സ്കൂൾ, കരുനാഗപ്പള്ളി), സക്കീർ ഹുസൈൻ (സൗദി), റസിയ (അൽ അമീൻ സ്കൂൾ, കരുനാഗപ്പള്ളി), നിസാർ (കുവൈത്ത്), ഹാരിഷ.