നിലമേൽ: കൈതോട് തേവയിൽ കുഴിവിളവീട്ടിൽ പരേതനായ യൂനുസ് കുഞ്ഞിന്റെ ഭാര്യ ആമിന ഉമ്മാൾ (90) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, മുഹമ്മദ് കുഞ്ഞ്, അലിയാരുകുഞ്ഞ്, മുഹമ്മദ് ഇല്യാസ്, റാഫിയത്ത്, റംലബീവി, അബ്ദുൽ കബീർ, അബ്ദുൽ ഹക്കിം (സൗദി). മരുമക്കൾ: പരേതനായ മുഹമ്മദ് മുസ്തഫ, സുബൈദാ ബീവി, നുസൈഫാബീവി, റജൂലാബീവി, മുഹമ്മദ് അയ്യൂബ്, മുഹമ്മദ് നഹാസ്, ഷീനാബീവി, സബീനാ ബീവി.