Obituary
കരുനാഗപ്പള്ളി: പട.വടക്ക് കുന്നേൽ പടീറ്റതിൽ വി. ബാബു (50) നിര്യാതനായി. ചുമട്ടുതൊഴിലാളി യൂനിയൻ മുൻ കൺവീനറാണ്. ഭാര്യ: കുശലകുമാരി. മക്കൾ: ഷൈനി, ആതിര. മരുമക്കൾ: പ്രദീപ്, രമേഷ്.
ചവറ: പൊന്മന പോരുക്കര നന്ദനത്തിൽ അഖില അനീഷ് (13-ഉണ്ണിമോൾ) നിര്യാതയായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: അനീഷ് (ഉണ്ണി). മാതാവ്: ലിജി. സഹോദരി: അമൃത അനീഷ്. സഞ്ചയനം രാവിലെ ഏഴിന്.
കുണ്ടറ: ബി.എം.എസ് കുണ്ടറ മേഖല ട്രഷറര്‍ കുണ്ടറ കച്ചേരിമുക്ക് വിജയമന്ദിരത്തില്‍ പരേതനായ വിജയന്റെ മകന് പ്രദീപ് വിജയന് (54) നിര്യാതനായി. കാഞ്ഞിരോട് മേജര്‍ ശ്രീകൃഷ്ണസ്വാമി ഉപദേശകസമിതി സെക്രട്ടറിയായിരുന്നു. മാതാവ്: സുധാദേവി. ഭാര്യ: പുജാ പ്രദീപ്.
ഓയൂർ: മീയ്യണ്ണൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ സി.കെ. മാത്യുവിന്റെ ഭാര്യ ലിസി മാത്യു (68) നിര്യാതയായി. മക്കൾ: സുമൻ സാം, ഷോൺ മാത്യു (കുവൈത്ത്). മരുമക്കൾ: സാംബേബി (ദുബൈ), രഞ്ജു ഷോൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൂയപ്പള്ളി ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.
കടയ്ക്കൽ: അയിരക്കുഴി തേക്കിൽ തെക്കേടത്ത് പി. ബാലകൃഷ്ണപിള്ള (62-റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സുമംഗലാദേവി. മക്കൾ: ബിലു കൃഷ്ണൻ (ദുബൈ), ബിബിൻ കൃഷ്ണൻ. മരുമകൾ: ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
രാമൻകുളങ്ങര: ദീപം ഹൗസിൽ ലീലാഭായി (93) നിര്യാതയായി. മക്കൾ: ഡോ. ദുർഗാഭായി, രമ, ഉഷ, ജയ, ബിന്ദു. മരുമക്കൾ: ഡോ. എം. സഖറിയാസ് (ദീപം ഹോസ്പിറ്റൽ), ആർ. രാജു (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), വി. ജയരാജ്.
തഴുത്തല: കണ്ണനല്ലൂർ വാലിൽമുക്ക് ഫാത്തിമ സദനത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ജേക്കബ് (76- പാപ്പച്ചൻ) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ശിഖ (സൗദി), ഷിബു, പരേതനായ ഷൈൻ. മരുമക്കൾ: ബിജു (സൗദി), ഷീജ.
കൊട്ടാരക്കര: കൊട്ടാരക്കര പള്ളിമുക്ക് ആലുമ്മൂട്ടിൽ മുഹമ്മദ് ഖനി റാവുത്തർ (93) നിര്യാതനായി. മക്കൾ: ഷാനവാസ്, ഷാജഹാൻ, ഷഹീർ, ഷൈലജ, ഷകീല, ഷറഫി.
ചടയമംഗലം: ചടയമംഗലം ഹൈസ്കൂളിന് സമീപം സാഗർ മൻസിലിൽ ഇല്യാസ് (78) നിര്യാതനായി. ഭാര്യ: ഷാഹിദാ ബീവി. മക്കൾ: സാഗർ, സബിദ, സജിദ. മരുമക്കൾ: അൻസി, സഹീർ, ഷാനവാസ്.
ചടയമംഗലം: ഇളമ്പഴന്നൂർ കിഴ്തോണി ഒറ്റത്തെങ്ങിൽ അബ്ദുൽ റഹ്മാൻ (92) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: ഷംല, സലീം, ഷിബു, ഷീജ, ദീജ.
ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ മുംതാസ് മൻസിലിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഹൗലത്ത് ബീവി നിര്യാതയായി. മക്കൾ: മുംതാസ് (കെ.എസ്.ആർ.ടി.സി), നിസ (അധ്യാപിക), നസിയ. മരുമക്കൾ: സക്കീർ ഹുസൈൻ, സലീം (പൊലീസ്), നൈസാം.
പുനലൂർ: മണിയാർ അഷ്ടമംഗലം കലാഭവനിൽ വി. ദാമോദരൻ നമ്പൂതിരി (80, പൊടിയൻ തിരുമേനി) നിര്യാതനായി. ഭാര്യ: ലളിതാംബിക അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ നമ്പ്യാതിരി (മേൽശാന്തി, പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാദേവി ക്ഷേത്രം), ശശികല (ഛത്തിസ്ഗഢ്). മരുമക്കൾ: ശ്രീദേവി, ശ്രീകുമാർ (ഛത്തിസ്ഗഢ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.