Obituary
ഓച്ചിറ: പുതുപ്പള്ളി തെക്ക് ബംഗ്ലാവിൽ വീട്ടിൽ അയ്യപ്പൻനായരുടെ ഭാര്യ ഇന്ദിരാദേവി (77) നിര്യാതയായി. മക്കൾ: ആശാ രാജേന്ദ്രകുമാർ (ആർ.വി.എസ്.എം സ്കൂൾ, പ്രയാർ), ഗോപാൽ ശങ്കർ, മായാലക്ഷ്മി. മരുമക്കൾ: പരേതനായ രാജേന്ദ്രകുമാർ, ഗോപിക ശങ്കർ, രവി മൈനാഗപ്പള്ളി (ഡി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് വ്യാപാര ഭവന് സമീപം ഐക്യനഗർ 174 കുന്നിച്ചനഴികം വീട്ടിൽ ഇന്ദ്രൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: സജിത, രജിത്ത് (പാർട്ണർ, കൊല്ലം കേബിൾസ്), ദീപ്തി, തൃപ്തി. മരുമക്കൾ: ശശിധരൻ, ഗീത, സോമസുന്ദരൻ, സന്തോഷ്.
അഞ്ചൽ: തഴമേൽ വഞ്ചിത്തെക്കേതിൽ വീട്ടിൽ ടി. കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അഡ്വ. കെ.സി. ബിനു (മുൻ ജില്ല പഞ്ചായത്തംഗം), ബിന്ദു. മരുമകൻ: എൻ.ജി. ബിജു.
കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര വടക്ക് കോളശ്ശേരില്‍ വീട്ടില്‍ എം. വേണുഗോപാലപിള്ള (62) നിര്യാതനായി. ഭാര്യ: പരേതയായ ഗീതമ്മ. മക്കള്‍: വീണ, വിഷ്ണു. മരുമകന്: കൃഷ്ണചന്ദ്രന് (എസ്.ബി.ഐ തൃപ്പൂണിത്തുറ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
തേവലക്കര: പാലയ്ക്കൽ പറത്തൂർ കിഴക്കതിൽ (സതീഷ് ഭവനം) പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: സതീശൻ (എൽ.ഐ.സി ഏജന്റ്). മരുമകൾ: ശാന്തിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.
പുനലൂർ: നെല്ലിപ്പള്ളി കല്ലാർ വടക്കേതിൽ ലിൻസ് ഭവനിൽ പി.ജി. കോശിയുടെ ഭാര്യ പൊടിയമ്മ കോശി (73) നിര്യാതയായി. മക്കൾ: ലിൻസി കോശി (ആസ്ട്രേലിയ), ബിൻസി കോശി (കുവൈത്ത്). മരുമക്കൾ: ഷൈജു തോമസ് (ആസ്ട്രേലിയ), ജോൺ തോമസ് (കുവൈത്ത്). സംസ്കാരം പിന്നീട്.
കല്ലുവാതുക്കൽ: നടയ്ക്കൽ ആവണിയിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ ഭാര്യ കെ. കമലമ്മയമ്മ (82) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, അജിതകുമാരി, രാജു, സജീവ്. മരുമക്കൾ: ഉഷ, തുളസീധരൻ, ഷീബ, അനു.
പേരയം: കരിക്കുഴി സന്തോഷ് ഭവനിൽ പരേതനായ സക്കറിയാസിന്റെ ഭാര്യ ആനിയമ്മ സക്കറിയാസ് (80- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സന്തോഷ് സക്കറിയാസ് (കാനഡ), സാബു സക്കറിയാസ് (സെന്റ് ആന്റണീസ് ഹൈസ്കൂൾ കാഞ്ഞിരകോട്), മിനിമോൾ സക്കറിയാസ്. മരുമക്കൾ: അഡ്വ. ജിന്നി സന്തോഷ് (കാനഡ), അജന്ത സാബു (ഗവ. ഹൈസ്കൂൾ, കുഴിമതിക്കാട്), ഹാരിസൺ സേവ്യർ (റിട്ട. അഡീഷനൽ സെക്രട്ടറി ഇലക്ഷൻ വിഭാഗം സെക്രട്ടേറിയറ്റ്). സംസ്കാരം ജൂലൈ രണ്ടിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.
തൃക്കടവൂർ: നീരാവിൽ രേഖ നിവാസിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, സോമൻപിള്ള (ബിസിനസ്), പത്മകുമാർ (ബാങ്ക് ഓഫ് ബറോഡ). മരുമക്കൾ: ലളിതാമ്മ, കൊച്ചുകുട്ടൻപിള്ള (മുൻ തൃക്കടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഭദ്രപ്രസാദിനി, പത്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
ഓച്ചിറ: പ്രയാർ വടക്ക് ഉമ്മാശ്ശേരിൽ അബ്ദുൽ ഖാദർ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: നിസാർ, അഷറഫ്, താഹ, റഹ്മാൻ, നിസ, നെജി. മരുമക്കൾ: യൂനുസ്, ഷാജി, ഷംന, ഷാനി, മുഹ്സിന, റിൻഷ.
പൊലിക്കോട്: വേലിതോട്ടത്തിൽ വീട്ടിൽ സുരേന്ദ്രൻപിള്ള (56) നിര്യാതനായി. ഭാര്യ: അജിതയമ്മ. മക്കൾ: അഞ്ജു, അനുഷ്മ. മരുമകൻ: രാഹുൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
ശാസ്താംകോട്ട: ചെറുപൊയ്ക തെമ്പിളിക്കൽ പടിഞ്ഞാറ്റതിൽ മുരളീധരൻപിള്ള (56) നിര്യാതതായി. ഭാര്യ: അമ്പിളി. മക്കൾ: മഞ്ജു, അഖിൽ. മരുമകൻ: രാഹുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.