ഓച്ചിറ: ക്ലാപ്പന വരവിള തോണ്ട പുറത്ത് കിഴക്കതിൽ പരേതനായ പരമുവിന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: കമലമ്മ, നന്ദിനി, മോഹനൻ, ഉത്തമൻ, ഉദയൻ. മരുമക്കൾ: പരേതനായ ലക്ഷ്മണൻ, രവി, ഇന്ദിര, ഷീബ, സുഷമ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.