Obituary
ഓച്ചിറ: കൊറ്റമ്പള്ളി വിജയ വിഹാറിൽ (കോട്ടാടിയിൽ) വിജയൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: മിനി. മരുമകൻ: സുനിൽ ദത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ഓയൂർ: അമ്പലംകുന്ന് തെറ്റിക്കാട് സന്ധ്യാ ഭവനിൽ മുരളീധരൻ പിള്ള (64) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സന്ധ്യമോൾ, സരിതമോൾ. മരുമക്കൾ: ബിജു (സർവിസ് സഹകരണബാങ്ക് കലക്കോട്), അനിൽകുമാർ (ദുബൈ).
ഉമയനല്ലൂർ: പറക്കുളം കാർത്തികപള്ളി ഹൗസിൽ നാസറുദീന്റെ ഭാര്യ സുമിന നാസർ (45) നിര്യാതയായി. മക്കൾ: സുഹൈൽ നാസർ, ഫിദ ഫാത്തിമ.
ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് ഷീനിവാസിൽ പരേതനായ ശശിധരൻ നായരുടെ (റിട്ട. സെക്രട്ടറി വെളിയം റീജനൽ സർവിസ് സഹകരണ ബാങ്ക്) ഭാര്യ രാധാമണിയമ്മ (72) നിര്യാതയായി. മക്കൾ: ഷീജ, ഷാജി. മരുമകൾ: കലാഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍ നെടിയഴികത്ത് സോണിയ ഭവനില്‍ ഒ. തങ്കച്ചന് (64) നിര്യാതനായി. ഭാര്യ: ലൈല. മകള്‍: സോണിയ. മരുമകന്: സിബി.
പരവൂർ: ഒല്ലാൽ കാർത്തികയിൽ എൻ. രാജേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: രാജി, പ്രിയ. മരുമക്കൾ: രമേശ്, ഷിജു. സംസ്കാരം 20ന് രാവിലെ 10.30ന്.
പൊലിക്കോട്: പാണൂർ പണയിൽ പുത്തൻവീട്ടിൽ വൈ. കുഞ്ഞ് കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ.
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മാവിളയില്‍ വീട്ടില്‍ ബാബു പ്രിന്റേഴ്സ് ഉടമ തോമസ് കുഞ്ഞച്ചന്റെ ഭാര്യ കുഞ്ഞുമോള്‍ (70) നിര്യാതയായി. മക്കള്‍: ബാബു, മേഴ്സി, സാബു. മരുമക്കള്‍: ജോബി, സാജന്, ഷീന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വലിയേല ബ്രദറന്‍ ചര്‍ച്ച് സെമിത്തേരിയില്‍.
ചടയമംഗലം: കൊച്ചാലുംമൂട് കടന്നൂർ ലക്ഷം വീട്ടിൽ സദാശിവൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സരസ്വതി, സജീവ്, സുനിൽകുമാർ. മരുമക്കൾ: പുരുഷോത്തമൻ, ദീപ, സുനിത.
പന്മന: പന്മനമനയിൽ കാഞ്ഞിയിൽ അരവിന്ദാക്ഷൻപിള്ള (77) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ബിന്ദു, ഹരിപ്രസാദ്, രതീഷ്. മരുമക്കൾ: ജയകുമാർ, ഹൃദ്യ ഗണേഷ്, അഞ്ജലി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
കൊല്ലം: വടക്കേവിള അറഫ നഗർ -149 നെടിയഴികം ഷിംന മനസിലിൽ പരേതനായ ഐ.ഷഹാബുദീന്റെ ഭാര്യ എം. നൂറിന്നിസ (72- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: അൽത്താഫ്, ഷംന, പരേതനായ അൻസാരി. മരുമക്കൾ: എ.എം. സുജാഹി, ബി. ജബ്ന, ഫാത്തിമ.
ഓച്ചിറ: തഴവ കുതിരപ്പന്തി കണ്ണങ്കരയിൽ (ബിജുഭവനം) ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ജയ, ബിനു, ബിജു, ദീപ. മരുമക്കൾ: രജികുമാർ, മോഹനൻ, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.