Obituary
ചവറ: കൊന്നക്കോട്ട് വീട്ടിൽ (സ്വരാജ് ഹൗസ്) പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ റഹ്മാബീവി (95) നിര്യാതയായി. മക്കൾ: ഷഹനം ബീവി, ഷൈബു ഖാൻ, ഷാഹിദ, ചവറ ഷാ. മരുമക്കൾ: മാഹീൻ, സഫൂറാ ബീവി, റഷീദ്, സജിത.
ഉമയനല്ലൂർ: കല്ലുമൂട്ടിൽ ഹൗസിൽ ഫതഹുദീെൻറ ഭാര്യ ജെബിന്നിസ (63) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഷെമീർ, നസീറ, തനുജ, സലീന, സബീന, ഷിജിന. മരുമക്കൾ: ഷോഫിത, ലത്തീഫ്, ഷാജഹാൻ, ശിഹാബ്, നൗഫൽ, ഷാഫി.
കരുനാഗപ്പള്ളി: ആലപ്പാട് കാക്കത്തുരുത്ത് പുതുവേലിൽ രഘുവരെൻറയും സരസ്വതിയുടെയും മകൻ വിഷ്ണു (28) നിര്യാതനായി. ഭാര്യ: ആതിര (പുനലൂർ ആതിര ഭവൻ). മകൻ: വിയാൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ചാത്തിനാംകുളം: വിളയിൽവീട്ടിൽ സലീമിെൻറ ഭാര്യ ലൈലാബീവി (62) നിര്യാതയായി. മക്കൾ: ഷാജഹാൻ,സജീന, ഷാനവാസ്. മരുമക്കൾ: സജീന, നജുമുദീൻ.
കൊല്ലം: വള്ളിക്കീഴ് കൊക്കാട്ട് ശ്രീനിലയത്തിൽ പരേതനായ ആർ. അയ്യപ്പൻപിള്ള- രാജേശ്വരിയമ്മ ദമ്പതികളുടെ മകൻ എ. ശ്രീനാഥ് (46- ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അനന്തകൃഷ്ണൻ, ദേവപ്രിയ.
ചവറ: നീണ്ടകര പുത്തൻതുറ താഴത്തുരുത്ത് മണമേൽ വീട്ടിൽ മുരളീധരൻ (60) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അഞ്ജന, ആകാശ്.
കോയിവിള: പുത്തൻസങ്കേതം നെടിയേഴത്ത് വടക്കതിൽ ശിവശങ്കരക്കുറുപ്പിെൻറയും ബേബിയമ്മയുടെയും മകൻ സുമേഷ്കുമാർ (32- ചിഞ്ചു) നിര്യാതനായി. ഭാര്യ: പ്രിയദർശിനി. സഹോദരൻ: സുധീഷ്കുമാർ. സഞ്ചനം തിങ്കളാഴ്ച രാവിലെ ഏഴിന്.
എഴുകോൺ: ഇടയ്ക്കോട് മങ്ങാട് വീട്ടിൽ എൻ. രാമചന്ദ്രൻ (പൊടിയപ്പൻ -77) നിര്യാതനായി. ഭാര്യ: എൻ. സുശീല. മക്കൾ: മനു, അനു. മരുമക്കൾ: സുനിജ, അനു ദാമോദരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസി യശോദ (71) നിര്യാതയായി. 16 വർഷം മുമ്പ് ആശ്രയയിൽ എത്തിയതാണ്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. ഫോൺ: 9447798963.
ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് കുരുമ്പോലിൽ കിഴക്കതിൽ വീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരയമ്മ. മക്കൾ: പ്രസന്ന (ഏജീസ് ഓഫിസ്), ബീന (ഡെപ്യൂട്ടി തഹസിൽദാർ, കരുനാഗപ്പള്ളി), അഡ്വ. ജയചന്ദ്രൻ (ശാസ്താംകോട്ട ബാർ അസോസിയേഷൻ പ്രസിഡൻറ്), പ്രതാപ് (ഗൾഫ്). മരുമക്കൾ: മോഹൻ സി. നായർ (മനോരമ), ഹരികുമാർ (കോൺട്രാക്ടർ), ശ്രീല (കേരള ബാങ്ക്), ധന്യശ്രീ (തിരുവനന്തപുരം മെഡിക്കൽ കോളജ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.
തൃക്കരുവ: ഞാറയ്ക്കൽ കിഴക്കതിൽ വീട്ടിൽ മുഹമ്മദ്കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: അസ്ഹർ, അൻവർ, അൻസർ. മരുമക്കൾ: നാസില, മീനു.
വടക്കേ മൈലക്കാട്: മഞ്ചാടിയിൽ (ദിനേശ് ഭവൻ) ഗോപിനാഥൻപിള്ള (72, റിട്ട. അഗ്രികൾചർ അസിസ്റ്റൻറ്) നിര്യാതനായി. ഭാര്യ: ഗിരിജാകുമാരി. മക്കൾ: ദിനേഷ്, ദിവ്യ. മരുമക്കൾ: ധന്യ, രാജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.