Obituary
ചവറ: പന്മന ആക്കല്‍ അമ്പലവയലില്‍ പുത്തന്‍വീട്ടില്‍ ശശിധരന് (68) നിര്യാതനായി. ഭാര്യ: സരള. മകള്‍: ശരണ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക തമ്പനത്തു തറയിൽ ബേബി (ചക്കര- 55) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: അഞ്ജന, അഷ്ന. സംസ്കാരം പിന്നീട്.
കിളികൊല്ലൂർ: കോയിക്കൽ ആനന്ദവിലാസം ശാസ്താ നഗർ 39ൽ അബ്ദുൽ സമദിെൻറ ഭാര്യ ഫാത്തിമാബീവി (72) നിര്യാതയായി. മക്കൾ: റഷീദ, സുനിൽ, സോഫിയ. മരുമകൻ: സലീൽ.
കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് പടീറ്റടത്ത് വീട്ടിൽ കുട്ടൻപിള്ള (64) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: ഹരികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.
ചവറ: പന്മന നടുവത്തുചേരിയില് ചുടുകാട്ടില്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഫാത്തിമ കുഞ്ഞ് (70) നിര്യാതയായി. മക്കള്‍: കബീര്‍, സുലൈഖ, അസിം, അന്‍സര്‍. മരുമക്കള്‍: സജീദ, സലിം, ഷിബി, അനീസ.
നിലമേൽ: പുതുശ്ശേരിയിൽ നജിം മൻസിലിൽ ജലാലുദ്ദീൻ (73) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: പരേതനായ ഷാജഹാൻ, നഫീസത്തുബീവി, നജിം, നസിറ. മരുമക്കൾ: ജാസ്മി, സൈഫുദ്ദീൻ, സുലു, മൻസാദ്.
ഓച്ചിറ: മേമന മാറനാട്ട് താഹാ കുഞ്ഞ് (67) നിര്യാതനായി. മേമന വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അംഗമാണ്. ഭാര്യ: ചങ്ങൻകുളങ്ങര കൊച്ചു കണ്ണാട്ട് കുടുബാംഗം നബീസാ ബീവി. മക്കൾ: ബസീല, തൻവീർ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഫൗസിയ.
കാവനാട്: കന്നിമേൽ മമത നഗർ 95 ഗ്രീൻ ഉഷസിൽ പരേതനായ ഇടവൂർ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (83) നിര്യാതയായി. മക്കൾ: ഉഷ, ഉമേഷ്കുമാർ. മരുമക്കൾ: കെ. അയ്യപ്പൻകുട്ടി നായർ, എ. ജലജാമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: വലിയകുളങ്ങര റഹീസ് മൻസിലിൽ ബദർ-റസിയ ദമ്പതികളുടെ മകൻ റബീബ് (21) നിര്യാതനായി. സഹോദരൻ: റഹീസ് (ഖത്തർ).
അഞ്ചൽ: ആലഞ്ചേരി തെങ്ങുവിള പുത്തൻവീട്ടിൽ പ്രസാദ് (62) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: അനഘ, അനന്ദു (ദുബൈ). മരുമകൻ: സുജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ഓയൂർ: ചെങ്കുളം ഏദൻ വീട്ടിൽ യേശുദാസെൻറ ഭാര്യ അന്നമ്മ (75) നിര്യാതയായി. മക്കൾ: ബാബു, ലിസി, റവ. വൈ. ലാലു, സജു. മരുമക്കൾ: റോസമ്മ, സച്ചു, റോമി, സുജ.
കൊല്ലം: പട്ടത്താനം ജനകീയ നഗർ 234 സ്നേഹത്തിൽ കെ. തങ്കപ്പൻ (91- റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ എൻ. ഭാരതി (റിട്ട. കൃഷി വകുപ്പ്). മക്കൾ: തങ്കലത (ഹെഡ്മിസ്ട്രസ് ഗവ. എൽ.വി.എൽ.പി.എസ്, ചവറ സൗത്ത്), അഡ്വ. ടി. തങ്കപ്രസാദ്. മരുമക്കൾ: ബി. അജിത്കുമാർ (റിട്ട. സ്റ്റേഷൻ സൂപ്രണ്ട്, സതേൺ റെയിൽവേ, കൊല്ലം), മഞ്ജു.