Obituary
കരുനാഗപ്പള്ളി: ആദിനാട് വടക്ക് ചിറ്റക്കാട്ട് തറയിൽ പരേതനായ ശാന്തെൻറ ഭാര്യ പഞ്ചമി (73) നിര്യാതയായി. മക്കൾ: മോഹനൻ, സുരേഷ്, സുന്ദരൻ, ശോഭ, ലാലി കുമാർ. മരുമക്കൾ: ചന്ദ്രലേഖ, ശുഭ, രാജു, ഷീജ, രജി.
അഞ്ചൽ: കരുകോൺ ഇലത്തണ്ടിൽ ഹരിഭവനിൽ കെ. പത്മനാഭൻ നായർ (77) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ഹരിഹരൻ നായർ, സ്മിത. മരുമക്കൾ: ഹരികുമാർ, രേവതി.
തഴവ: കടത്തൂർ ജയ വിലാസത്തിൽ കെ. ഭരതൻ (88) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ജയശ്രീ, ജയകുമാർ, ശ്രീകല. മരുമക്കൾ: ജഗൽനാഥ്, റോജാ റാണി, അജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മരുത്തടി: കന്നിമേൽ ചേരിയിൽ പാരിക്കേഴ്ത്ത് വീട്ടിൽ രമണൻ (71) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രമ്യ, രഞ്ജു (രാമൻ, ദിയ മോട്ടോഴ്സ്). മരുമക്കൾ: ഹരീഷ്, ശരണ്യ. സഞ്ചയനം ശനിയാഴ്ച.
ഓച്ചിറ: ക്ലാപ്പന പള്ളിയുടെ കിഴക്കതിൽ അഹമ്മദ് കുഞ്ഞ് (58) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുനീർ, മുജീബ്, മുബാറക്. മരുമക്കൾ: തസ്ലി, അജുമി, ഫാത്തിമി.
പത്തനാപുരം: പാതിരിക്കൽ കഞ്ഞിക്കുഴിയിൽ കെ. ജോർജ് (95) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ജോർജ്. മക്കൾ: അമ്മിണി, ലിസി, കുഞ്ഞുമോൾ (ആസ്ട്രേലിയ), ബാബു. മരുമക്കൾ: തങ്കച്ചൻ, ജോസ് (ആസ്ട്രേലിയ), ജെസി. സംസ്കാരം പിന്നീട്.
ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ ശ്രീനിലയത്തിൽ കുട്ടപ്പൻ (80) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: വിജയമ്മ. മക്കൾ: പരേതനായ രഘുദാസ്, രവി, രമ. മരുമക്കൾ: ശ്രീലത, ബിനു രവി, പരേതയായ രാജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
തഴവ: പാവുമ്പ തെക്ക് വള്ളക്കടവ് ആലുവിളയിൽ പരേതനായ രവിയുടെ ഭാര്യയും കുതിരപ്പന്തി കണിയാെൻറ പടീറ്റത്തിൽ ശിവദാസെൻറയും (കടവൂർ) ജാനമ്മയുടെയും മകളുമായ ജെ. ലത (47) നിര്യാതയായി. മക്കൾ: അഞ്ജന രവി, പൂജ രവി. മരുമകൻ: പ്രദീപ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
ചടയമംഗലം: പൂങ്കോട് പണയിൽ വലിയവിള വീട്ടിൽ പി. രവീന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: സുജാതയമ്മ. മകൻ: രതീഷ് കുമാർ.
കൊല്ലം: കടപ്പാക്കട നഗർ 186ൽ സോനു നിവാസിൽ ശശി പ്രഭ (72) നിര്യാതയായി. മക്കൾ: സജീവ് കുമാർ, വിപിൻ കുമാർ, കിഷോർ കുമാർ. മരുമക്കൾ: താര, ഷീബ, സോണിയ. സഞ്ചയനം വ്യാഴാഴ്ച.
മുഖത്തല: തൃേക്കാവിൽവട്ടം കിളിപ്പള്ളി മേലതിൽ മോഹനൻപിള്ളയുടെ ഭാര്യ അംബികകുമാരി (55) നിര്യാതയായി. മക്കൾ: മനു, മഞ്ജു. മരുമക്കൾ: കസ്തൂരി, വിനീത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കുന്നിക്കോട്: തലവൂർ ഞാറയ്ക്കാട് നല്ലൂർ വീട്ടിൽ ഗോപിനാഥൻ പിള്ള (85) നിര്യാതനായി. കേരള ഹരിജന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ജോയൻറ് ഡയറക്ടറും തലവൂർ തൃക്കൊന്നമർകോട് ദേവസ്വം മുന്‍ മാനേജരുമായിരുന്നു. ഭാര്യ: ഇന്ദിരാഭായി. മകൾ: രേഖ. മരുമകൻ: പ്രശാന്ത്.