മുഖത്തല: കീഴാവൂർ കൈലാസം വീട്ടിൽ കെ. നളിനി (90)നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: ചന്ദ്രബാബു, രവീന്ദ്രൻ, ലീല, സന്തോഷ്കുമാർ, സിന്ധു, മിനി, പരേതരായ ഓമന, പ്രദീപ്കുമാർ, ജയ. മരുമക്കൾ: സുധാകരൻ, ലത, സിന്ദു, തിലകൻ, ബിന്ദു, തമ്പി, ഷൺമുഖം, പ്രസാദ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 11ന് വീട്ടുവളപ്പിൽ.