Obituary
മൈനാഗപ്പള്ളി: ആശാരിമുക്ക് രാഹുൽ ഭവനത്തിൽ രാജു (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ആതിര.
ചവറ: തേവലക്കര പടപ്പനാൽ തൈവിളയിൽ ഇബ്രാഹിം കുട്ടി (75) നിര്യാതനായി. പടപ്പനാൽ ഖാദിസിയ്യ മസ്ജിദ് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ആസിയ ബീവി. മക്കൾ: മുജാഹിദ് (സൗദി), അബ്ദുൽ മനാഫ്, അർഷാദ് (സൗദി), ബുഷ്റ. മരുമക്കൾ: ഷീജ, ഹഫ്സത്ത്, ഷിജി, നിസാർ.
തേവലക്കര: നടുവിലക്കര ഇടയാടിയിൽ മുഹമ്മദ് ഹനീഫ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷർഖാൻ, ജഹാംഗീർ, നഫർസ, നാദർഷ, നൗഫാസ്, റീന, ബീന, സനോഫർഖാൻ. മരുമക്കൾ: പരേതയായ സഫിയ, ശൈലജ, അലിയാരുകുഞ്ഞ്, ഷംന, ഷീന, ഷാജി, സജീദ്, ഹസീന.
കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി പുത്തന്‍വീട്ടില്‍ പി.ജെ. ജോണ്‍ (അച്ചന്‍കുഞ്ഞ് -60) നിര്യാതനായി. ഭാര്യ: റെയ്ചല്‍. മക്കള്‍: ലിജി, ലിജു. മരുമകന്: അജോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് സെൻറ് തോമസ് മര്‍ത്തോമപള്ളി സെമിത്തേരിയില്‍.
പത്തനാപുരം: പാതിരിയ്ക്കൽ കീച്ചേരിൽ വീട്ടിൽ കെ.ജി. യോഹന്നാൻ (കുഞ്ഞുകുട്ടി 72) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജോൺ കെ.വൈ (ബിനറ്റ്), സുനറ്റ് കെ.വൈ (ലേഖകന്‍ ദീപിക ദിനപത്രം). മരുമക്കൾ: ബിജിത, ദീപ്തി.
ഇടമൺ: ആനപെട്ട കോങ്കൽ പുഷ്പ വിലാസത്തിൽ പരേതനായ പി.കെ. പവിത്രെൻറ ഭാര്യ: കെ. ദേവയാനി (88) നിര്യാതയായി. മക്കൾ: രാധാമണി, തങ്കമണി, പുഷ്പവല്ലി, പ്രസന്ന, ശാർങ്ഗധരൻ, പരേതയായ സൗദാമിനി. മരുമക്കൾ: മോഹനൻ, യോഗിദാസൻ, ശ്രീകുമാർ, ശ്രീകുമാരി, പരേതനായ സോമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ചവറ: മണ്ണേല്‍ വീട്ടില്‍ പരേതനായ മൈതീന്‍ കുഞ്ഞിെൻറ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കള്‍: റഹിം, പരേതയായ റഹിയാനത്ത്, ഹുസൈന്, ഷെഫീഖ് (ഐ.ആര്.ഇ), ഹസീന. മരുമക്കള്‍: മൈതീന്‍ കുഞ്ഞ്, ജമീലാ ബീവി, സജിലാ ബീവി, നിസ, നാസര്‍.
ചവറ: കോളശ്ശേരിൽ പരേതനായ എം.എസ്. നസീറിെൻറ ഭാര്യ ജലീല ബീവി (67) നിര്യാതയായി. മക്കൾ: നിഷാന്ത് (കോഒാപറേറ്റിവ് സീനിയർ ഇൻസ്പെക്ടർ), നിഷാദ് (നിയമസഭ സെക്രേട്ടറിയറ്റ്). മരുമക്ക ൾ: ആഷ്ന, റിയാ സുൽത്താന.
ഉമയനല്ലൂർ: കുന്നത്തു വീട്ടിൽ മീരാസാഹിബ് (83) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമാ ബീവി, ഉമൈബാബീവി. മക്കൾ: സിറാജുദീൻ, നൂർജഹാൻ, ജെമിൻസ, അൻസർ (പി.ഡി.പി സംസ്ഥാന കൗൺസിൽ അംഗം) നിസാർ. മരുമക്കൾ: റംലത്ത്, ഷിഹാബുദീൻ, ദിൽഷാദ്, ഷാനിഫ, ഷെമീന.
ഇടമൺ: തൈപ്പറമ്പിൽ ബേബി ജോണിെൻറ (റിട്ട. ഓഫിസ് സൂപ്രണ്ട്, എം.ഇ.എസ്) ഭാര്യ മേരി ജോൺ (കുഞ്ഞുമോൾ -74) നിര്യാതയായി. മക്കൾ: പോൾ (സണ്ണി, ബിഹാർ), തോമസ് ജോൺ (റബ്കോ, കോട്ടയം), സൂസമ്മ ജോൺ (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, നിലമേൽ), പാസ്റ്റർ ജോസഫ് ജോൺ (ബംഗളൂരു), എലിസബത്ത് ജോസ് (ബംഗളൂരു). മരുമക്കൾ: മറിയാമ്മ തോമസ് (എയിംസ്, ഭുവനേശ്വർ), പാസ്റ്റർ മാത്യു ജോസഫ്, സ്മിത ജോസഫ് (ബംഗളൂരു), ജോസ് ജോർജ് (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ 12ന് പ്ലാച്ചേരി ദൈവസഭാ സെമിത്തേരിയിൽ.
പുനലൂർ: വെഞ്ചേമ്പ് മംഗലത്ത് വീട്ടിൽ പി. ഗോപിനാഥൻ (87 -റിട്ട: കെ.ഐ.പി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: കെ. പ്രഭാവതി. മക്കൾ: അജിതകുമാരി (വടകര താലൂക്ക് ആശുപത്രി), അനിതകുമാരി, അനിൽകുമാർ, അജിത്ത് കുമാർ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
നെടുമ്പന: മേലൂട്ട് പരേതനായ രാഘവെൻറ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. മക്കൾ: സൗദാമിനി (റിട്ട.എച്ച്.ഡി), സുരേഷ് ബാബു (സി.ഇ.ടി), സുനിൽ ബാബു, സിന്ധു, പരേതരായ സത്യബാബു, സതീശൻ, ശ്യാമള. മരുമക്കൾ: പ്രകാശ് (റിട്ട. അധ്യാപിക), മണി, സുജാത, പരേതനായ പങ്കജാക്ഷൻ, സിന്ധു, മിനി, സുന്ദരേശൻ.