Obituary
ഓച്ചിറ: മേമന തെക്ക് കാർത്തികയിൽ ഗോപിനാഥൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമ്യ, ധന്യ. മരുമക്കൾ: സജി, മനോജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
ചവറ സൗത്ത്: തെക്കുംഭാഗം മാലീ ഭാഗം മണിമന്ദിരത്തില്‍ പരേതനായ എന്‍. രാമകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരാഭായി അമ്മ (71) നിര്യാതയായി. മക്കള്‍: മണികണ്ഠന്, പ്രീതാ ദേവി, സബിതാ ദേവി. മരുമക്കള്‍: ദീപ്തി, ഗിരീന്ദ്രകുമാര്‍, സന്തോഷ്കുമാര്‍. സഞ്ചയനം തിങ്കഴാഴ്ച ഒമ്പതിന്.
പത്തനാപുരം: പുന്നല ചാച്ചിപ്പുന്ന വാലയിൽ വീട്ടിൽ പരേതനായ ഫക്കീർ മീരാൻ റാവുത്തറുടെ ഭാര്യ പാത്തുമുത്ത് (97) നിര്യാതയായി. മക്കൾ: സുബൈദ, ഷരീഫ്, സൈനുദ്ദീൻ, മജീദ്. മരുമക്കൾ: ഹവ്വാ ബീബി, ഐഷ ബീവി, ആരിഫ ബീവി, പരേതനായ അലി.
പരവൂർ: കൂനയിൽ സമാജത്തിന് സമീപം വാറിൽവീട്ടിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ സരസ്വതി (88, റിട്ട.ആരോഗ്യ വകുപ്പ്) നിര്യാതയായി.
കുണ്ടറ: ചാറുകാട് പാലിയഴികത്ത് കിഴക്കതിൽ കരുണാകരൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (74) നിര്യാതയായി. മക്കൾ: വിജയകുമാരി, വസന്തയമ്മ, മണികണ്ഠൻ പിള്ള. മരുമക്കൾ: അപ്പുക്കുട്ടൻ പിള്ള, ഷൈലജ, പരേതനായ ബാബു കുട്ടൻപിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.
പരവൂർ: പൂതക്കുളം ഇടയാടി സുഷമ വിലാസത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: സോമൻപിള്ള, പരേതനായ സദാശിവൻപിള്ള, സുജാത, സുധർമണി, സുഷമ, സുദർശനൻപിള്ള. മരുമക്കൾ: ശശികുമാരി, ഉഷ, പരേതനായ ഗോപാലകൃഷ്ണപിള്ള, വിജയൻ.
ഓച്ചിറ: ഹാർബറിലെ തൊഴിലാളിയെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചവറ തെക്കുംഭാഗം മാലി ഭാഗം ലക്ഷം വീട്ടിൽ ഷാജിയെയാണ് (53) ബുധനാഴ്ച രാവിലെ എട്ടോടെ ആയിരം തെങ്ങ് പാലത്തിനു സമീപം കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി അഴീക്കൽ ഹാർബറിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീല. മകൻ: എങ്കൽസ്. മരുമകൾ: രാധിക. ഓച്ചിറ പൊലീസ് കേെസടുത്തു.
കരുനാഗപ്പള്ളി: വള്ളിക്കാവ് മണ്ണേൽ വീട്ടിൽ എം.സി ധനരാജൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശർമദ. മക്കൾ: ശിവകുമാർ (കെ.എസ്.ആർ.ടി.സി), ഷൈജ. മരുമക്കൾ: ദിഭ, സുശീലൻ.
ചവറ: കൊട്ടുകാട് കായൽവാരത്ത് വീട്ടിൽ ജമീലാബീവി (69) നിര്യാതയായി. മക്കൾ: മെഹർബാൻ, സീനത്ത്, നിസാറുദ്ദീൻ, മുംതാസ്, ഫസലുദ്ദീൻ, അമാനുള്ള. മരുമക്കൾ: ബദറുദ്ദീൻ, അഹമ്മദ്കുഞ്ഞ്, നിസാമുദ്ദീൻ, ഷെമീറ, അനീസ, ഷെഫ്നി.
എഴുകോൺ: ഇടയ്ക്കിടം കൽപകയിൽ റിട്ട. അധ്യാപകൻ ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ഹൈമവതി (റിട്ട. തഹസിൽദാർ). മക്കൾ: കൃഷ്ണലാൽ, ഹരിലാൽ. മരുമക്കൾ: ദീപ (ഡി.ഡി.ഇ ഓഫിസ്, കൊല്ലം), ബീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
പട്ടാഴി: മീനം സായൂജ്യം (മുരുപ്പേൽ) വീട്ടിൽ കുഞ്ഞിക്കുട്ടിയമ്മ (88) നിര്യാതയായി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: ബിന്ദു. മരണാനന്തരചടങ്ങ് നവംബർ ഒന്നിന് രാവിലെ എട്ടിന്.
കടയ്ക്കൽ: ചിതറയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കല്ലുവെട്ടാംകുഴി വേങ്ങവിള വീട്ടിൽ അഡ്വ.വി. ഓമനദേവൻ (72) നിര്യാതനായി. ഭാര്യ: ലീനാ ഓമനദേവൻ (ചിതറ ഗ്രാമ പഞ്ചായത്തംഗം). മക്കൾ: അതുല്യ അമീർ, പരേതയായ അഖിലാദേവ്. മരുമക്കൾ: രഞ്ജിത്ത്, അമീർഘോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.