Obituary
ആയൂർ: വേങ്ങൂർ കുന്നത്ത് പുത്തൻ വീട്ടിൽ എൽ. ജോൺ (85) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി ജോൺ. മക്കൾ: മോളി ഡാനിയൽ, ജോർജ് ജോൺ, ജെസി ബിജു. മരുമക്കൾ: ഡാനിയേൽ കുട്ടി, ലിനി ജോർജ്, ബിജു ജോയ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് പാറംകോട് ഹോളി ട്രിനിറ്റി മാർത്തോമ പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ശിവ ഭവനത്തിൽ വിജയന്റെ ഭാര്യ വത്സല (61) നിര്യാതയായി. മക്കൾ: വിജി, വിജേഷ്. മരുമക്കൾ: സജീവ്, ഷീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്
ഓച്ചിറ: പായിക്കുഴി പുത്തൻതറയിൽ വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. മക്കൾ: വിജേഷ്, രാജേഷ്. മരുമക്കൾ: രശ്മി, രാജേശ്വരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
അഞ്ചൽ: പനച്ചവിള മുള്ളുകാട്ടിൽ ജോവില്ലയിൽ ഇ.വി. ജോൺ (68) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജിഷ, ജിബി. മരുമക്കൾ: അജി വർഗ്ഗീസ്, സോണി ജയിംസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
ചടയമംഗലം: കുരിയോട് വിമലാ മന്ദിരത്തിൽ മോഹനന്റെ ഭാര്യ വാസന്തി (75-ഓമന) നിര്യാതയായി. മക്കൾ: മഞ്ജു, അഞ്ജു, ഹരി. മരുമക്കൾ: അശോകൻ, അജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഉമയനല്ലൂർ: പട്ടരുമുക്ക് വിളയിൽ വീട്ടിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ലത്തീഫാബീവി (65) നിര്യാതയായി. മക്കൾ: ഹസ്ബുല്ല, നസീറ. മരുമക്കൾ: ആമിന, ഷാജഹാൻ.
കരുനാഗപ്പള്ളി: പുന്നക്കുളം അനസ് മൻസിലിൽ അബ്ദുൽ സമദിന്റെ (പുതുതെരുവ്) ഭാര്യ സക്കീന ബീവി (58) നിര്യാതയായി. മക്കൾ: അനസ്, അനീഷ. മരുമക്കൾ: ഫഹദ്, സാലിഹ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പുത്തൻതെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഓച്ചിറ: തഴവ അപ്സരയിൽ പ്രഫ. പി.എൻ.അരവിന്ദാക്ഷൻ (81) നിര്യാതനായി. ഭാര്യ: കെ.വി.പ്രഭാവതി (റിട്ട. അധ്യാപിക). മക്കൾ: പ്രീജ (കൺട്രോൾ ഓഫ് ഫൈനാൻസ്, കെ.പി.എസ്.സി), രാജേഷ് (യു.എസ്.എ). മരുമക്കൾ: ഡോ. എ.ജി. ബൈജു (ഡെപ്യൂട്ടി ഡയറക്ടർ, എ.ഐ.ആർ.), സബിത രാജേഷ് (യു.എസ്.എ.) സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന്.
കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കല്ലിക്കാട്ട് ശ്രീവിഹാറിൽ പരേതനായ നാലയ്യത്ത് മുരളിധരൻ (റിട്ട. എച്ച് എം കരുനാഗപ്പള്ളി, ഗേൾസ് ഹൈസ്കൂൾ ) കെ.സരളാദേവി (77 റിട്ട. അധ്യാപിക, വയനകം എച്ച്.എസ്.എസ് ) നിര്യാതയായി. മക്കൾ: ബാലമുരളി (എസ്.എം. ട്രെഡേഴ്സ് ), മനോജ് മുരളി (അധ്യാപകൻ നീരാവിൽ എസ്.എൻ.ഡി.പി വൈ.എച്ച്.എസ്.എസ്, കെ.എസ്. ടി.എ കൊല്ലം ഉപജില്ലാ പ്രസിഡൻ്റ്). മരുമക്കൾ: നിഷ (സെക്രട്ടറി കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് 995), എ. അഭില അധ്യാപിക, മയ്യനാട് ഹയർ സെക്കന്ററി സ്കൂൾ ). സംസ്കാരം വെള്ളിയാഴ്ച നാലു മണിക്ക്.
കരിക്കോട്: കാഞ്ഞിതറ കിഴക്കതിൽ ഷംസുദീന്റെ ഭാര്യ സുഹറാ ബീവി (58) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഷാനവാസ്, സബിന, ഷാജിത, ഷെമീറ, ഷംല, ഷംന. മരുമക്കൾ: റംല, ഷെബിന, നസീർ , മുജീബ്, സനു, സുമേഷ്, താഹ.
ശാസ്താംകോട്ട: ഭരണിക്കാവ് എസ്.ആന്റ്.എസ് വെജിറ്റബിൾസ് ഉടമ വേങ്ങ കുളങ്ങരത്തറയിൽ താഹ (52) നിര്യാതനായി ഭാര്യ: ഷീബ. മകൾ: ആമിന. മരുമകൻ : സൽമാൻ.
ഓച്ചിറ: വള്ളികുന്നം കന്നിമേൽ മുല്ലശ്ശേരിൽ വി. നടരാജൻ (80) നിര്യാതനായി. ഭാര്യ: എൻ. സുലോചന. മക്കൾ: രാജേഷ് (ദുബൈ), രതീഷ് (ദുബൈ), രാജി. മരുമക്കൾ: അനീഷ, അനിത, രാജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.