Obituary
മാന്നാർ: കായംകുളം പെരിങ്ങാല മുല്ലശ്ശേരിൽ വീട്ടിൽ പരേതനായ ശിവരാമ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ ( റിട്ട. ജില്ല രജിസ്ട്രാർ-72)നിര്യാതയായി. കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര തട്ടയ്ക്കാട്ട് കുടുംബാംഗമാണ്. മകൻ. ബിജുലാൽ. മരുമകൾ: സുധ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
മുഹമ്മ: പുത്തനങ്ങാടി മുല്ലശ്ശേരി വെളി നാരായണി (86) നിര്യാതയായി. മക്കൾ: ഉഷ, ഷൺമുഖൻ, പ്രിയംവദ, രാജീവ്, ഉല്ലാസ്, പരേതനായ സതീശൻ. മരുമക്കൾ: മഹിളാമണി, പൊന്നപ്പൻ, മിനി, വിജയൻ, ഷീബ, ബിജിമോൾ.
മാന്നാർ: കുരട്ടിക്കാട് ത്വാഹ മൻസിലിൽ ഉമ്മർകുട്ടിയുടെ ഭാര്യ ഷെരീഫ ബീവി (65) നിര്യാതയായി. കുരട്ടിക്കാട് കാട്ടിൽ കുടുംബാംഗമാണ്. മകൻ: ത്വാഹ. മരുമകൾ: നസീമ.
അരൂർ: ചന്തിരൂർ റൈഹാന മൻസിലിൽ അബ്ദുൽ റഹീമിെൻറ മകൾ ഫാത്തിമ റൈഹാന (11) നിര്യാതയായി. അരൂർ സെൻറ് അഗസ്റ്റിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സനൂജ. സഹോദരൻ: മുഹമ്മദ് അസാൻ.
ആലപ്പുഴ: പുത്തനങ്ങാടി ആസാദ് ഹാർഡ്വെയേഴ്സ് ഉടമ ഇബ്രാഹിം റാവുത്തറുടെ മകൻ മുല്ലാത്ത് വാർഡ് ഫർസ മൻസിലിൽ ഇബ്രാഹിം ഷാജി (52) നിര്യാതനായി. ഭാര്യ: ഷൈസ. മക്കൾ: ഫർസ, ആദിൽ, ബാദുഷ.
അമ്പലപ്പുഴ: കൊപ്പാറക്കടവ് നാൽപത്തഞ്ചിൽചിറ വീട്ടിൽ മധു (50) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: മിഥുൻ, മൃദുല.
മാന്നാർ: കുരട്ടിക്കാട് ഐരൂർ മഠത്തിൽ വീട്ടിൽ കാർത്യായനിയമ്മ (96) നിര്യാതയായി. മക്കൾ: മീനാക്ഷിയമ്മ, പങ്കജാക്ഷിയമ്മ. മരുമക്കൾ: പരേതരായ അപ്പുക്കുട്ടൻ പിള്ള, ഓമനക്കുട്ടൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
ആലപ്പുഴ: പൂന്തോപ്പ് വാർഡ് വടികാട്ട് വീട്ടിൽ തങ്കമ്മയുടെയും കൊച്ചനിയൻപിള്ളയുടെയും മകൻ ശശിധരൻ നായർ (70) നിര്യാതനായി. സഹോദരങ്ങൾ: കെ.അയ്യപ്പൻ പിള്ള, ജയപ്രസാദ്, അംബിക, പരേതരായ കെ.അയ്യപ്പൻ പിള്ള, കെ.രാമചന്ദ്രൻ നായർ.
മുഹമ്മ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പുല്ലംപാറ വെളി പി.കെ.സുകുമാരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഡി. ശ്രീകുമാരി. മക്കൾ: ശ്രീജിത്ത്, ശ്രീകല. മരുമക്കൾ: റെനി ശ്രീജിത്ത്, ഷാജി തങ്കപ്പൻ.
ചാരുംമൂട്: താമരക്കുളം കൊട്ടക്കാട്ടുശ്ശേരി കിഴക്കേമുറിയിൽ ഏഴാം വാർഡിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ പി.കെ. ആനന്ദവല്ലിയമ്മ (79) നിര്യാതയായി. മക്കൾ: ശോഭ, ബിജു, ബിന്ദു, ബിനു. മരുമക്കൾ: കൃഷ്ണകുമാർ, രാധാകൃഷ്ണൻ, ജിഷ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
മുതുകുളം: ഹരിശ്രീ വീട്ടിൽ ജനാർദനൻ പിള്ള (70) നിര്യാതനായി. ഭാര്യ: പത്മാക്ഷി പിള്ള തങ്കച്ചി. മക്കൾ: ഹരിപ്രസാദ്, ശ്രീപ്രസാദ്. മരുമക്കൾ: നിഷ, ശ്രീലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
ആലപ്പുഴ: ചന്ദനക്കാവ് ആലഞ്ചേരി വീട്ടിൽ പരേതനായ മണി ആലഞ്ചേരിയുടെ ഭാര്യ മായ ജി. നായർ (റിട്ട. അധ്യാപിക ചിന്മയ സ്കൂൾ 78) നിര്യാതയായി. മക്കൾ: എം. പാർവതി (എസ്.ഡി.വി സെൻട്രൽ സ്കൂൾ), ജി. വിഷ്ണു (നൈപുണ്യ കോളജ്), ജി. ശംഭു (കോക്കനട്ട് ലഗൂൺ റിസോർട്സ്). മരുമക്കൾ: രാജേഷ് കുറുപ്പ് (എസ്.ബി.ഐ മാവേലിക്കര), കൃപ വിഷ്ണു (ചൈൽഡ് ആൻഡ് ഫാമിലി കൗൺസലർ), നിഷ ശംഭു ( സെൻറ് മേരീസ് െറസിഡൻഷ്യൽ സ്കൂൾ).