Obituary
പറത്താനം: മേച്ചേരി തകിടിയേൽ എം.എ. തോമസ് (അപ്പച്ചൻ -74) നിര്യാതനായി. ഭാര്യ: മറ്റകര ചാവനാട്ട് കുടുംബാംഗം റോസമ്മ. മക്കൾ: അഡ്വ. ജിജി, സജി, റജി, ഷിജി, ജിനു. മരുമക്കൾ: ജോർജ് മുഴിയാങ്കൽ അരുവിത്തുറ, കമൽ ചേന്നാട്ട് (ഫെഡറൽ ബാങ്ക്, പാലാ), അഞ്ജന, ഷെറിൻ, റജി (ടീച്ചർ, സെന്റ് അഗസ്റ്റിൻ എച്ച്.എസ്, പെരിങ്ങളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.
കുപ്പക്കയം: പതിയത്തിൽ പി.കെ. മോഹനൻ (61) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാം, ശരത്, ശരൺ. മരുമക്കൾ: രഞ്ജിനി, സംഗീത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
പൊൻകുന്നം: പുറക്കാട്ട് ഗൗരിയമ്മ (90) നിര്യാതയായി. മക്കൾ: രാജമ്മ, ഓമന, രാധാമണി, വത്സല, ശോഭന, രാജി, സിന്ധു. മരുമക്കൾ: രവി, സോമൻ, ശശിധരൻ, തങ്കച്ചൻ, മോഹനൻ, ബിജുകുമാർ, സന്തോഷ്.
ഏയ്ഞ്ചൽവാലി: ഈശ്വരേടത്ത് പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. ചങ്ങനാശ്ശേരി കൈനിക്കര കുടുംബാംഗമാണ്. മക്കൾ: ബാബു (പമ്പാ ജ്യോതി ഗ്യാസ്), സെലിൻ, മിനി. മരുമക്കൾ: ആൻസി, ബെന്നി വള്ളിയാംതടത്തിൽ, ബിജു കായപ്ലാക്കൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഏയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: പറാല്‍ കൈതക്കുളം പരേതനായ ബാപ്പുകുഞ്ഞിന്റെ മകന് എൻ.വി. നാസര്‍ (53) നിര്യാതനായി. ഭാര്യ: നസീമ. മക്കള്‍: നൗഫിയ, ആഫിയ. മരുമക്കള്‍: ഷറഫുദ്ദീന്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി പഴയ പള്ളി ഖബര്‍സ്ഥാനില്‍.
റാന്നി: വലിയകാവ് അരക്കനാലിൽ കെ. കരുണാകരൻ (87) നിര്യാതനായി. സീതത്തോട് മൂന്നുകല്ല് അരക്കനാലിൽ കുടുംബാംഗമാണ്. ഭാര്യ: സുമതിക്കുട്ടി. മക്കൾ: കെ.എ. സജിമോൻ (പോസ്റ്റ്മാസ്റ്റർ, റാന്നി പഴവങ്ങാടി), മണി, സുമ, പരേതയായ ശോഭന. മരുമക്കൾ: സജിനി, മോഹനൻ, സുരേന്ദ്രൻ, പരേതനായ രാജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഇടയിരിക്കപ്പുഴ: വേട്ടമല വളഞ്ഞാറ്റിൽ വീട്ടിൽ പരീക്കൂട്ടി റാവുത്തർ മകൻ അബ്ദുൽ റഹീം (78) നിര്യാതനായി. ഭാര്യ: അസ്മ ബീവി പാറക്കടവിൽ. മക്കൾ: അഫ്സൽ റഹീം, അനസ് റഹീം. മരുമക്കൾ: സജ്ന, സമീന.
ചങ്ങനാശ്ശേരി: ഐ.സി.ഒ ജങ്ഷനില്‍ കുഴിവേലില്‍ ഹമീദ്കുഞ്ഞ് (88) നിര്യാതനായി. ഹാരിസ് ബില്‍ഡിങ് ഉടമയാണ്. ഭാര്യ: ബള്‍ക്കീസ് ബീവി. മക്കള്‍: അന്‍ഷാദ്(ദുബൈ), ആസാദ് (ത്രഡ്ഹൗസ്). മരുമക്കള്‍: ഷൈമ(കായംകുളം), സിജിന (തിരുവാതുക്കല്‍).
ചങ്ങനാശ്ശേരി: ആരമലക്കുന്ന് പുളിമൂട്ടിൽ തെക്കേതിൽ സെയ്ത് മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: സാറ ബീവി. മക്കൾ: ഉമൈബ, സക്കീർ ഹുസൈൻ, ഷൈല. മരുമക്കൾ: നിസാർ, ഷമീർ, സുറുമി.
തച്ചപ്പുഴ: കാക്കശ്ശേരിയിൽ അന്നമ്മ (അന്നക്കുട്ടി -80) നിര്യാതയായി. ചിറക്കടവ് പള്ളിവാതുക്കൽ കല്ലൂർ കുടുംബാംഗമാണ്. ഭർത്താവ്: കെ.പി. പോൾ. മക്കൾ: ബീന, ബിജി, ബിനോ, അജോ. മരുമക്കൾ: ഗിൽബർട്ട് (കൊട്ടാരത്തിൽ), പരേതനായ സിബി (മറ്റത്തിൽ), സിനി മണക്കാട്ട് (എലിക്കുളം പഞ്ചായത്തംഗം), അൽഫോൻസ (പുള്ളോലിൽ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
ചെറുതോണി: പടമുഖം തെങ്ങനാട്ട് ജോഷി ജോൺ (51) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ആഷ്മി, ജയ്മി, അന്ന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പടമുഖം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
ചെറുതോണി: ഭൂമിയാംകുളം വാഴക്കൽ (ഉറവക്കുഴി) ജോസിന്റെ ഭാര്യ മേരി (63) നിര്യാതയായി. ഭൂമിയാംകുളം പാറക്കൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, ഷൈമോൾ, ബിനീഷ്. മരുമക്കൾ: ഷാലി, ജോബി, ബിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.