Obituary
കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ തെക്കുംമഠം ടി.ഒ. വർഗീസ് (86) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ജോസ്, ചിന്നമ്മ, പൗലോസ്. മരുമക്കൾ: ലിസി, ബിനു, പരേതനായ അബ്രഹാം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇഞ്ചൂർ മാർത്തോമ യാക്കോബായ പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: മലമുറി തോമ്പ്ര മറ്റപ്പിള്ളിൽ വീട്ടിൽ പരേതനായ കുര്യാച്ചന്റെ മകൻ മോഹൻ (65) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ഇന്ദു വിപിൻ , ഹേമ, എമിൻ. മരുമകൻ: വിപിൻ കോര. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.
പാലാരിവട്ടം: പുതിയ റോഡിൽ നെല്ലിക്കപിള്ളി വീട്ടിൽ എൻ.എച്ച്. താഹ നിര്യാതനായി. കെ.പി.സി.സി അംഗമാണ്. ഭാര്യ: ഷംല. മകൾ: ജീസില. മരുമകൻ: സുധീർ.
മുട്ടാര്‍: മുട്ടാര്‍ സെന്റ് ജോർജ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക സ്രാമ്പിക്കല്‍ കരിമ്പുംപറമ്പില് പൊന്നമ്മ തോമസ് (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.ജെ. തൊമ്മി. മക്കള്‍: സൂസമ്മ തോമസ്, ജോസഫ് തോമസ് (സണ്ണി), സിബി തോമസ്. മരുമക്കള്‍: അഡ്വ.പി.ഡി. സെബാസ്റ്റ്യന്‍, ഡോ.ഗീത വര്‍ഗീസ്, റോജോ തോമസ്.
തോട്ടുവ: മാണിക്കത്താൻ പൈലി ശൗരു (86) നിര്യാതനായി. ഭാര്യ: ഏല്യ. മക്കൾ: അന്നം, റോസ്മേരി (എഫ്.സി.സി), പൗളി, ഗ്രേസ് മേരി (എഫ്.സി.സി), ഷൈജു (ഐസാർ വാഴക്കുളം). മരുമക്കൾ: ജോസ്, ജോയി, റീന.
കോതമംഗലം: കുറ്റിലഞ്ഞി തോട്ടത്തിക്കുളം (നെടുമ്പറമ്പിൽ) ടി.എം. അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മകൾ: തസ്നി. മരുമകൻ: അജ്മൽ.
നെടുമ്പാശ്ശേരി: വീട്ടിൽനിന്ന് കാണാതായ ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണിയുടെ (32) മൃതദേഹം വരാപ്പുഴ പൊലീസ് സ്റ്റേഷന് സമീപത്തെ കായലിൽ കണ്ടെത്തി. അവിവാഹിതനാണ്. ചൊവ്വാഴ്ച മുതൽ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ചെറിയ വാപ്പലശ്ശേരി മൈലാപ്പൂർ വീട്ടിൽ അലക്സാണ്ടർ വിൻസന്റ്- ലൂസി ദമ്പതികളുടെ ഏകമകനാണ്. മാതാപിതാക്കൾ ഗൾഫിൽ ജോലിക്കാരാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പറവൂർ: നിയന്ത്രണംവിട്ട കാർ കയറി ഏഴിക്കര പഞ്ചായത്ത് പടി കീരിക്കാപിള്ളി വീട്ടിൽ ഗോപിയുടെ ഭാര്യ സാവിത്രി (66) മരിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് പഞ്ചായത്ത് പടിയിലാണ് സംഭവം.ക്ഷേത്രത്തിൽ പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറി. പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: ആര്യ, സൂര്യ. മരുമകൻ: ശ്രീകാന്ത്.
പറവൂർ: നിയന്ത്രണംവിട്ട കാർ കയറി ഏഴിക്കര പഞ്ചായത്ത് പടി കീരിക്കാപിള്ളി വീട്ടിൽ ഗോപിയുടെ ഭാര്യ സാവിത്രി (66) മരിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ന് പഞ്ചായത്ത് പടിയിലാണ് സംഭവം.
ക്ഷേത്രത്തിൽ പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറി. പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: ആര്യ, സൂര്യ. മരുമകൻ: ശ്രീകാന്ത്.
ആലുവ: കമ്പനിപടി തണ്ടരിക്കൽ വീട്ടിൽ പരേതനായ ബീരാവുവിെൻറ മകൻ ടി.ബി. അലി (70) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: പരീത്, നവാസ്, റഹീം, അമീർ, സാജിത.
കളമശ്ശേരി: പത്തടിപ്പാലം തരു പീടികയിൽ പരേതനായ അഹമ്മദുണ്ണിയുടെ മകൻ ജമാലുദ്ദീൻ (61) നിര്യാതനായി. ഭാര്യ: എടാനപ്പറമ്പ് വീട്ടിൽ സുബൈദ. മക്കൾ: ജസ്ന, ജാസിം. മരുമകൻ: ഫൈസൽ. ഖബറടക്കം വെള്ളിയാഴ്ച കലൂർ ജുമാ മസ്ജിദിൽ.
മൂവാറ്റുപുഴ: പോത്താനിക്കാട് അറയ്ക്കൽ (വെട്ടിക്കാട്ട്) ജോസ് എ.പി (പോത്താനിക്കാട് റബറുൽപാദക സഹകരണ സംഘം -50) നിര്യാതനായി. ഭാര്യ: വഴിത്തല താഴത്തുപാറത്തട്ടേൽ എലിസബത്ത് (ആശ വർക്കർ, പി.എച്ച്.സി, പോത്താനിക്കാട്). മക്കൾ: ആൻ മരിയ ജോസ്, ആൻറിയ ജോസ് (ഇരുവരും പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂൾ വിദ്യാർഥികൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.
തോപ്പുംപടി: വെളിപ്പറമ്പിൽ പരേതനായ വി.എ. രാജെൻറ ഭാര്യ സുശീല (84) നിര്യാതയായി. മക്കൾ: സുധി, പ്രതാപ് (സൂം സൂര്യ), ശൈലജ. മരുമക്കൾ: മോഹിനി, കലാധരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.