Obituary
ആലുവ: കൊടികുത്തുമല ആയത്തുവീട്ടിൽ ഐമുവിെൻറ മകൻ മൂസ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: െഷമീർ, സജ്നു, ഷഹീദ. മരുമക്കൾ: നാസർ, നാസർ, റസീന.
കളമശ്ശേരി: ഏലൂർ മേലാത്ത് വീട്ടിൽ അബ്ദുൽ കരീമിെൻറ (സുന്നി മാനേജ്മെൻറ് അസോ. ജില്ല സെക്ര.) ഭാര്യ റുഖിയ (51) നിര്യാതയായി. മക്കൾ: അമീർ, അമീൻ. മരുമക്കൾ: സുനീറ, നസ്റിൻ.
ആലുവ: കുട്ടമശ്ശേരി ചൊവ്വരചെറുപിള്ളി ഉണ്ണി കൃഷ്ണെൻറ ഭാര്യ ലീല (65) നിര്യാതയായി. മകൻ: ജിനൂബ്.
കിഴക്കമ്പലം: ചേലക്കുളം പാണക്കാട്ടുവീട്ടിൽ പരേതനായ ഹൈദ്രോസിെൻറ മകൻ ഖാദർ (ഖാദർ കുഞ്ഞ് -68) നിര്യാതനായി. ഭാര്യ: പട്ടിമട്ടം തണ്ടക്കാല കുടുബാംഗം ഹവ്വ. മകൾ: ബുഷ്റ. മരുമകൻ: സുബൈർ.
പറവൂർ: പറവൂത്തറ കുമാരമംഗലം പള്ളിപ്പുറത്ത്പറമ്പിൽ ശശി (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷൈജു (കെ.എസ്.ഇ.ബി, ആലങ്ങാട്), മനോജ്. മരുമക്കൾ: ശ്രീജ, രാജിമോൾ (വടക്കേക്കര സർവിസ് സഹകരണ ബാങ്ക്).
പെരുമ്പാവൂർ: പുന്നയം മോഡക്കൽ വീട്ടിൽ കെ.കെ. കുമാരൻ (73, റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പി.പി. രമണി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: റിജി, റിനി. മരുമക്കൾ: എം.ജി. അജി (കൊച്ചി റിഫൈനറി), ഷെറിൻ ന്യൂമാൻ (എ.എം.വി.ഐ, പാലാ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നെട്ടൂർ: ചക്കനാട്ട് പരേതനായ ജോസഫ് സെബാസ്റ്റ്യെൻറ ഭാര്യ കൊച്ചുത്രേസ്യ (83) നിര്യാതയായി. മക്കൾ: ആൽബി, ടെൽമ, ഷെറു, ജോണി, ബിനോയ്. മരുമക്കൾ: ലില്ലി, പരേതനായ പത്രോസ്, സെബാസ്റ്റ്യൻ, ഷിജി, ലിജി.
കൂത്താട്ടുകുളം: തിരുമാറാടി അരിക്കാട്ടുമ്യാലിൽ പി. രാമചന്ദ്രൻ (75, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: തോപ്രാംകുടി കദളിപ്പറമ്പിൽ മണി. മക്കൾ: പ്രദീഷ് (സുഭാഷ്), പ്രജേഷ്, പ്രിയ. മരുമക്കൾ: മഞ്ജു കോഴിപ്പിള്ളി ആളാട്ട്, ആശ പന്തളം എടപ്പോൺ എ.ആർ. നിലയം, അജി മാതിരപ്പിള്ളി പത്തുകുടിയിൽ.
കരുമാല്ലൂർ: ആടുവാത്തുരുത്ത് മാമ്പ്ര തലക്കാട്ട് പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ അബൂബക്കർ (80, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഊഫ് (നേവൽ ബേസ്), റജീന, റഷീദ, പരേതരായ റഹീമ, റഹ്ദ. മരുമക്കൾ: ഹുസൈൻ, അബ്ദുൽ സലാം, സുസ്മിത.
ഓച്ചന്തുരുത്ത്: വേണാട്ട് ജോസഫിെൻറ മകന് റോയി (52) നിര്യാതനായി. ഭാര്യ: ജിന്സി. മക്കള്: നെഹ, നോറ.
മൂവാറ്റുപുഴ: മണിയന്ത്രം കുറ്റിമാക്കൽ ജോളി ജോസഫിെൻറ ഭാര്യ ഫിലോമിന (61) നിര്യാതയായി. കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: അനു, മിഥുൻ (കാനഡ). മരുമകൻ: ബെൻസൺ.
കോലഞ്ചേരി: ആലക്കൽ എ.പി. ജോൺ (ജോയി -72) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മകൾ: സ്മിത മേരി ജോൺ (അധ്യാപിക, എം.എ.എം ഹയർ സെക്കൻഡറി സ്കൂൾ, പുത്തൻകുരിശ്). മരുമകൻ: സുനിൽ പി. ജേക്കബ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.