കാക്കനാട്: ഓലിമുകള്‍ ഉള്ളംപിള്ളിയില് സൈനബ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാദര്‍ (കായി). മക്കള്‍: ബീമബീവി, ആമിന, അബ്ദുല്‍ റഹ്മാന്, ഷംസു, റിയാസ്, മൈമൂന, റഫീഖ്, റാഷിദ് (ചെയര്മാന്, തൃക്കാക്കര നഗരസഭ ആരോഗ്യ സ്ഥിരം സമിതി). മരുമക്കള്‍: അലി, ഷാജി, സഫിയ, ആഷിദ, നൗഷാദ്, ബീവി, നിഷ.