കാലടി: ശ്രീമൂലനഗരം പുത്തൻവേലിക്കാട്ട് വീട്ടിൽ ജാനകി സുബ്രഹ്മണ്യൻ (86) നിര്യാതയായി. മക്കൾ: പി.എസ്. ബാബു, രത്നമ്മ, വിജയമ്മ, പി.എസ്. ബാഹുലേയൻ, സരള, ബിന്ദു. മരുമക്കൾ: ശശി, ചന്ദ്രൻ, സദാനന്ദൻ, സുരേഷ്, സുജാത, ഗീത.