പള്ളുരുത്തി: ഇ.എസ്.എ റോഡിൽ പി.കെ. ഹംസക്കോയ (74) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: സീന, നൗഷാദ്, വാഹിദ, സുനിത, നൗഫൽ, ജാസ്മിൻ. മരുമക്കൾ: ഹംസ, അഷ്റഫ്, ഹുസൈൻ, ജമീർ, അഷിദ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.