Obituary
കുന്നുകര: കുറ്റിപ്പുഴ സി.ആർ.എച്ച്.എസ്. റിട്ട. എച്ച്.എം തോമസിെൻറ മകൻ പുതുവ തോമസ് ജോർജ് (41) നിര്യാതനായി. മാതാവ്: തിരുത്തിപ്പുറം വടക്കുംഞ്ചേരി കുടുംബാംഗം ജെസി. സഹോദരിമാർ: അനീഷ (യു.കെ.), ആഷ. സംസ്കാരം ഞായറാഴ്ച മൂന്നിന് കുറ്റിപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയ സെമിത്തേരിയിൽ.
വടക്കേക്കര: പടിഞ്ഞാറെ മടപ്ലാതുരുത്ത് തുണ്ടത്തിൽ ബാബുവിെൻറ ഭാര്യ സൗദാമിനി (64) നിര്യാതയായി. മക്കൾ: ടി.ബി ബിൻറോയ് (എസ്.എൻ.എം ഐ.എം.ടി ഇലക്ട്രോണിക്സ് വിഭാഗം മേധാവി), ബിൻസി. മരുമക്കൾ: എൻ.എസ് സിനോജ് (ക്യാപ്റ്റൻ, മർച്ചൻറ് നേവി), പ്രഫ. ബി. ബബിത (നാട്ടിക എസ്.എൻ കോളജ്). സംസ്കാരം ഞായറാഴ്ച 9 ന് വീട്ടുവളപ്പിൽ.
കോതമംഗലം: വെണ്ടുവഴി ഇക്കരക്കുടി ഹസെൻറ ഭാര്യ ഷരീഫ (70) നിര്യാതയായി. മക്കൾ: സുഹറ, റംല, സാറ, സനിയ്യ, ബുഷ്റ, അലി, മുഹമ്മദ്. മരുമക്കൾ: ഹനീഫ, അബ്ദുറഹ്മാൻ, ഷാജി, ഇബ്രാഹിം, സലീം, റഹ്മത്ത്, ജസി.
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആലക്കൽ (തണ്ടിയേക്കൽ) മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: യൂസുഫ്, ഷാജിത, ഷരീഫ, ഐഷ. മരുമക്കൾ: ഹുസൈൻ, മൊയ്തു, റഹ്മാൻ, ഫാത്തിമ.
അങ്കമാലി: മംഗലംഡാം കോക്കാട്ട് റോസക്കുട്ടി (89) കൊരട്ടി മംഗലശ്ശേരി പൊങ്ങത്തെ മകൻ കെ.ജെ. ജോർജിെൻറ വസതിയിൽ നിര്യാതയായി. മുണ്ടക്കയം ചിറ്റപ്പനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോൺ. മറ്റ്മക്കൾ: ഡോ.കുര്യൻ ജോൺ (ഡയറക്ടർ കെ.ജി ഹോസ്പിറ്റൽ അങ്കമാലി), ജോണി വടക്കാഞ്ചേരി, സിസ്റ്റർ ലിസ ജോൺ, ലില്ലിക്കുട്ടി, മേഴ്സി ജോൺ, ബാബു ജോൺ. മരുമക്കൾ: ഡോ.ജിസി കുര്യൻ (കെ.ജി ഹോസ്പിറ്റൽ), അൽഫോൻസ, ചെറിയാൻ ആൻറണി കൂരാച്ചുണ്ട്. മൃതദേഹം ശനിയാഴ്ച രാവിലെ 10ന് മംഗലം ഡാമിലേക്ക് കൊണ്ടു പോകും. സംസ്കാരം 2.30 ന് സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: ഒന്നാം മൈൽ മാർത്തോമ വനിത കോളജിന് സമീപം ആരാമം വീട്ടിൽ എസ്.ആർ. സുജിത്ത് (54) നിര്യാതനായി. ഭാര്യ: ബിജി സുജിത്ത് (െപരുമ്പാവൂർ നഗരസഭ മുൻ കൗൺസിലർ). മകൻ: ആരോമൽ സുജിത്ത് (ബി.ടെക് വിദ്യാർഥി). സംസ്കാരം ശനിയാഴ്ച രാവിലെ 10.15ന് വീട്ടുവളപ്പിൽ.
എരൂര്‍: കാക്കനാട് പാലച്ചുവട് ഇടത്തലക്കാട്ട് വീട്ടില്‍ പരേതനായ നാരായണന് നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മക്കള്‍: മന്ദാകിനി, വിജയമ്മ, പ്രസന്ന, കനേഷ് കുമാര്‍, ബാലചന്ദ്രന്. മരുമക്കള്‍: ശ്രീധരന് നായര്‍ (തൃക്കാക്കര സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം), ജയന് കാട്ടയില്‍, പരേതനായ ചന്ദ്രശേഖരന്, ഗീത, സംഗീത.
തുരുത്തിപ്പുറം: പയ്യപ്പിള്ളി ഫ്രാൻസിസ് (94) നിര്യാതനായി. ഭാര്യ: പരേതയായ തരേശ. മക്കൾ: ജോർജ് (കുവൈത്ത്), ജോസഫ്, പേളി, ജോളി, പരേതനായ ജോണി. മരുമക്കൾ: മേജു, റോയ്, പരേതനായ ആൻറണി, ആൻസി.
കളമശ്ശേരി: ഏലൂർ വടക്ക് മാടക്കകത്ത് പരേതനായ കോയാക്കുട്ടി മൂപ്പെൻറ മകൻ റിട്ട. സബ് ഇൻസ്പെക്ടർ അബ്ദുൽഖാദർ (67) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കൾ: അജ്മൽ, അജീബ്, അജാസ്. മരുമക്കൾ: ഇഫ്രത്ത്, നൗഫിയ, റഹീസ.
കളമശ്ശേരി: ഉണിച്ചിറ പാറപ്പുറത്ത് വീട്ടിൽ പി.കെ. രാമചന്ദ്രൻ (76) നിര്യാതനായി ഭാര്യ: ചന്ദ്രവതി. മക്കൾ: സിജിൻ, സുജിത്. മരുമക്കൾ: നാൻസി, മായ.
കാക്കനാട്: തൃക്കാക്കര മുണ്ടംപാലം പച്ചാനിക്കൽ പക്കൊയുടെ മകൻ കുട്ടി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹവ്വാഉമ്മ, സുലൈമാൻ, സൽമത്ത്, ജലീൽ. മരുമക്കൾ: ഹസൈനാർ, സഫിയ്യ, നസീർ, അജീന. ഖബറടക്കം വെള്ളിയാഴ്ച 10 ന് തൃക്കാക്കര ജമാഅത്ത് ഖബർസ്ഥാനിൽ.
അങ്കമാലി: പൈനാടത് ചാക്കുവിെൻറ മകൻ ഏലിയാസ് (ഏശാവ്- 76) നിര്യാതനായി. ഭാര്യ: പോയിക്കാട്ടുശ്ശേരി പാറയ്ക്ക കുടുംബാംഗം ചിന്നമ്മ. മക്കൾ: എൽദോസ്, ഷൈജ, കുമാരി, ഷിനി, ഷിജി. മരുമക്കൾ: സിയാ, ഉതുപ്പ്, വർഗീസ്, സാബു, ജെയ്സൺ. സംസ്കാരം വെള്ളിയാഴ്ച 11ന് നായത്തോട് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.