വെങ്ങിണിശേരി: കാട്ടാലപ്പറമ്പിൽ പരേതനായ രാമന്റെ ഭാര്യ കാർത്യായനി (92) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശങ്കരനാരായണൻ, ഭാസി, രാജീവ്, സുശീല, രാമചന്ദ്രൻ, സുനിത, ഷാജു, ഷൈജു, പരേതയായ വിലാസിനി. മരുമക്കൾ: കുമാർ, സുനിത, രേഖ, ഷീജ, പ്രഫുൽ കുമാർ, ഷൈനി, അനിൽകുമാർ, ശ്രീകല, സജിഷ, പരേതനായ പരേതൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടു വളപ്പിൽ.