വേലൂർ: പുത്തൂക്കര വീട്ടിൽ പരേതനായ ലാസറിന്റെ ഭാര്യ റോസ (101) നിര്യാതയായി. മക്കള്‍: സിസിലി, ജോണ്സണ്, മേഴ്സി, ലൂസി, പരേതനായ ഡേവീസ്. മരുമക്കള്‍: ആനി, ലൂസി, ഡൊമിനി, ജോസഫ്, പരേതരായ വര്‍ഗ്ഗീസ്, ശാന്ത. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യാര്‍ ഫൊറോന പള്ളി സെമിത്തേരിയിൽ.