ചാവക്കാട്: കടപ്പുറം ഞോളി റോഡിൽ റഹ്മാനിയ പള്ളിക്ക് സമീപം പരേതനായ അബ്ദുല്ലയുടെ മകൻ പുതുവീട്ടിൽ ഹമീദ് (പന്തൽ ഹമീദ്-75) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിശ, നബീസ. മക്കൾ: താഹിറ, ജമീല, റംല, സക്കീന, സൗഫാനത്ത്, മൈമൂന, സീനത്ത്, മർവ, നാസർ, ജബ്ബാർ. മരുമക്കൾ: ഹുസൈൻ, സൗറത്ത്, ഷഫീഖ്, അയ്യൂബ്.