മനക്കൊടി: കിഴക്കുംപുറം പാണേങ്ങാടൻ പരേതനായ ദേവസ്സിയുടെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ജോൺ, കാതറിൻ, ആന്റണി, റപ്പായി, എൽസി, ദേവസ്സിക്കുട്ടി, ബിനി (മരിയ), ജോസഫ്. മരുമക്കൾ: ബേബി, ജിൽസി, സാലി, മേരിക്കുട്ടി, പയസ് (റെജി), ബെറ്റി, പരേതരായ ജോസഫ്, തങ്കച്ചൻ.