എരുമപ്പെട്ടി: പതിയാരം നീലങ്കാവിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ സെലീന (83) നിര്യാതയായി. മക്കൾ: ജോസ് (കെ.എസ്.എഫ്.ഇ ഏജന്റ്, എരുമപ്പെട്ടി), പീറ്റർ (ദേവാലയ ശുശ്രൂഷി, പതിയാരം പള്ളി). മരുമക്കൾ: ലിസി (അധ്യാപിക, നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമപ്പെട്ടി), വിൽസി (അധ്യാപിക, കോൺകോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചിറമനേങ്ങാട്).