പുന്നയൂര്‍ക്കുളം: കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ല ട്രഷറര്‍ നാക്കോല കറുപ്പംവീട്ടില്‍ ചമ്മണിയില് കെ.സി. സൈനുദ്ദീന്‍ (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷരീഫ, റൈഹാന (കൃഷി ഓഫിസര്‍, കോട്ടുവള്ളി), സക്കീര്‍ ഹുസൈന്, നിഷാമുദ്ദീന്‍ (അബൂദബി), ഷമീന. മരുമക്കള്‍: ഹംസ ഹാജി, സാദിഖ് (അബൂദബി), ഷമീറ, റസീന, പരേതനായ ഡോ. അഷ്റഫ്.