കാട്ടൂർ: കോസ്മോ റീജൻസിക്ക് സമീപം തടത്തിപറമ്പിൽ കൊച്ചയ്യപ്പെൻറ ഭാര്യ കുഞ്ഞിക്കാളി (90) നിര്യാതയായി. മക്കൾ: ചന്ദ്രമതി, ലീല, ശശി, രവി, രമണി, രജിത, രജനി, ശുഭ, വത്സൻ. മരുമക്കൾ: രവി, വേലായുധൻ, സാവിത്രി, അനിത, ഷൺമുഖൻ, രാമദാസ്, പരേതനായ കുട്ടൻ, കൃഷ്ണൻ, ബീന. സംസ്കാരം വെള്ളിാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.