മരത്തംകോട്: കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് വീട്ടില്‍ വേലുക്കുട്ടി (92) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കള്‍: പ്രേമ, രഞ്ജിനി, രമ, സുമ, ഷീബ, അനില്‍, മനോജ്. മരുമക്കള്‍: മാധവന്, മോഹനന്, സത്യന്, ഭരതന്, പീതാംബരന്, പ്രമീള, ധന്യ.