എരുമപ്പെട്ടി: കുണ്ടന്നൂർ ചക്രമാക്കിൽ വീട്ടിൽ പരേതനായ ചാക്കുണ്ണിയുടെ മകൻ ഔസേപ്പുണ്ണി (79) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ഷാജു, ഷിജു, ഷൈജു, ഷാജി, ഷൈനി. മരുമക്കൾ: റിൻസി, ഫീന, സിബി, റിനി, ജിബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.