വെളുത്തൂർ: പരയ്ക്കാട് എ.യു.പി സ്കൂൾ മാനേജർ കറുത്തേത്തിൽ പരേതനായ നീലകണ്ഠൻ നമ്പിടിയുടെ ഭാര്യ കുണ്ടിൽ മഠത്തിൽ ശ്രീദേവി മേണ്ടൾ (84) ചെന്നൈയിൽ നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വിജയൻ, മനോജ്, പരേതരായ ഉണ്ണികൃഷ്ണൻ, സരോജിനി, നാരായണൻകുട്ടി. മരുമക്കൾ: ഉമാദേവി, കൃഷ്ണൻകുട്ടി, ദേവി, രേഖ, ഇന്ദു, പൂർണിമ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെളുത്തൂരിലെ വീട്ടുവളപ്പിൽ.