Obituary
മനക്കൊടി: ചാട്ടുപുരയ്ക്കൽ തങ്ക (72) നിര്യാതയായി. മക്കൾ: മനോജ്, മനീഷ. മരുമക്കൾ: മഞ്ജു, ബാബു
അന്തിക്കാട്: പെരിങ്ങായിൽ വേലായുധൻ (68) നിര്യാതനായി. പാന്തോട് സെൻററിലെ ചുമട്ടുതൊഴിലാളി ആയിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: സുമേഷ്, സുധീഷ്. മരുമകൾ: ഇന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.
കുന്നംകുളം: അഞ്ഞൂർകുന്ന് മൂന്നിനി രാമൻ നായർ (95) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുന്നംകുളം വാതകശ്മശാനത്തിൽ.
കുന്നംകുളം: തെക്കേപ്പുറം തേറത്ത് പരേതനായ സുബ്രഹ്മണ്യെൻറ മകൻ സുജിത്ത് (33) നിര്യാതനായി. മാതാവ്: ശാരദ. സഹോദരങ്ങൾ: സുമോദ്, സുബിത.
വെള്ളിക്കുളങ്ങര: വലിയകത്ത് മുഹമ്മദ് നസീര് (54) നിര്യാതനായി. ഭാര്യ: സുലൈഖ.
എരുമപ്പെട്ടി: തയ്യൂർ പൊറത്തൂർ വീട്ടിൽ പരേതനായ ജോസിെൻറ ഭാര്യ ജോളി (64) നിര്യാതയായി. മക്കൾ: ജോഷി, ജിഷി, ജിനി, ജിജോ. മരുമക്കൾ: ജിമിഷ, സേവ്യർ, ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.
ചൊവ്വല്ലൂർ: മങ്ങാട്ടുപുത്തൻ വീട്ടിൽ ബാലകൃഷ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: പറങ്ങോടത്ത് സീത. മക്കൾ: സുകുമാരൻ, അനിത, ലത. മരുമക്കൾ: ഗിരിജ, പരേതരായ സത്യൻ, സുഭാഷ്.
അഴീക്കോട്: കൊട്ടിക്കൽ പരേതനായ അജ്യക്കപ്പറമ്പിൽ ബാവുവിെൻറ മകൻ കുഞ്ഞുമൊയ്തീൻ (മുത്തു-70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷമീന, ഷറീന, ഷജീന, ഷബീന. മരുമക്കൾ: ശിഹാബ്, നൗഷാദ്, സെയ്ഫുദ്ദീൻ, ഷബീർ.
എങ്ങണ്ടിയൂർ: അഞ്ചാംകല്ല് ചക്കാണ്ട വീട്ടിൽ അശോകൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിഷ്ണുപ്രസാദ്, അഭിഷേക്. മരുമക്കൾ: മഞ്ജു, ഗ്രീഷ്മ.
പൂങ്കുന്നം: കുട്ടംകുളങ്ങര പുതൂർ വീട്ടിൽ അമ്മിണിയമ്മ (90) നിര്യാതയായി. മക്കൾ: മുരളീധരൻ, ലക്ഷ്മി ദേവി, ഉണ്ണികൃഷ്ണൻ, പരമേശ്വരൻ, മായ. മരുമക്കൾ: രാധ ദേവി, നാരായണൻ.
കുന്നത്തങ്ങാടി: പരയ്ക്കാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം നങ്ങേലി പ്രഭാകരൻ (66) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രനി, പ്രജിൽ. മരുമകൻ: സുബ്രൻ.
തൃപ്രയാർ: കഴിമ്പ്രം പരേതനായ പാറയ്ക്കൽ തച്ചപുള്ളി മാധവെൻറ മകൻ ദേവരാജൻ (74) നിര്യാതനായി. ഭാര്യ: ലളിത.