കുന്നംകുളം: കാണിപ്പയ്യൂര്‍ കുട്ടത്ത് പരേതനായ കുമാരൻ നായരുടെ ഭാര്യ ആറ്റൂര്‍ വീട്ടില്‍ കാര്‍ത്യായനി അമ്മ (88) നിര്യാതയായി. മക്കള്‍: ഹൈമാവതി, ഗോപി, ശാന്തകുമാരി, മാലതി, ജാനകി, മുരളീധരന്, ലത, മധു. മരുമക്കള്‍: വിശ്വംഭരന്, രത്നകുമാരി, ചന്ദ്രന്, മോഹനന്, രവീന്ദ്രനാഥന്‍, വാസന്തി, കൃഷ്ണകുമാര്‍, സ്മിത. സംസ്കാരം ശനിയാഴ്ച 11ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.