ചേറൂർ: മണ്ണുംകാട് പാറേക്കാട്ടിൽ പരേതനായ ഔസേഫിെൻറ ഭാര്യ അന്നംകുട്ടി (87) നിര്യാതയായി. മക്കൾ: റോസിലി, വർഗീസ്, ഡേവീസ്, ജോൺസൺ, ജോയ്, നിക്സൺ, സിജ. മരുമക്കൾ: സെബാസ്റ്റ്യൻ, മേഴ്സി, ഷാലി, ഷീജ, ജോയ്സി, ഷെൽബി, പരേതനായ സെബാസ്റ്റ്യൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചേറൂർ വിജയപുരം സെൻറ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.