കോടാലി: കല്ലിക്കട കുട്ടപ്പെൻറ മകന് രാമന് (81) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: രാജീവ് (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ, തൃശൂര്‍), സജീവ് (ലാബ് അസിസ്റ്റൻറ്, കുന്നംകുളം ഗവ. വി.എച്ച.്എസ്.എസ്) സന്ധ്യ (അധ്യാപിക, ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, ചെമ്പുച്ചിറ). മരുമക്കള്‍: രാധിക (സീനിയര്‍ ക്ലര്‍ക്ക്, കൊടകര ഗ്രാമ പഞ്ചായത്ത്), ജിഷ, രവി (അസി. ഫീല്‍ഡ് ഓഫിസര്‍, വെറ്ററിനറി ആശുപത്രി, പരിയാരം).