ചാവക്കാട്: ഒരുമനയൂർ തങ്ങൾപ്പടിക്ക് കിഴക്ക് പുഴങ്ങര കുന്നുപുള്ളി പരീദ് (92) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: ഖാദർ മോൻ (സി.ഐ.ടി.യു ഓവുങ്ങൽ), ഹുസൈൻ, സഫിയ, നദീറ, റംലത്ത്, പരേതനായ ഇബ്രാഹിംകുട്ടി. മരുമക്കൾ: റസിയ, സറീന, ഷാജിത, ലത്തീഫ്, ബഷീർ (അധ്യാപകൻ, പാലക്കാട്), പരേതനായ അബു. ഖബറടക്കം ശനിയാഴ്ച 10.30ന് കുറുപ്പത്തെപ്പള്ളി ഖബർസ്ഥാനിൽ.