ഒല്ലൂര്‍: വടക്കേ അങ്ങാടിയില്‍ തട്ടില്‍ അപ്പാടന്‍ റപ്പായിയുടെ (തമ്പി) ഭാര്യ മേരി (79) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ ഷീല, തങ്കമണി, ഷേര്‍ളി, മോളി, പോളി, ജോളി. മരുമക്കള്‍: വിന്‍സൻറ്, ജയിംസ്, ബാബു, ലിറ്റി, ജോസഫ്. സംസ്കാരം വെള്ളിയാഴ്ച പത്തിന് ഒല്ലൂര്‍ സെൻറ്് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.