ഗുരുവായൂർ: കോട്ടപ്പടി ചുങ്കത്ത് പരേതനായ പത്രോസിെൻറ ഭാര്യ മറിയം (88) നിര്യാതയായി. മക്കൾ: മേരി, ത്രേസ്യ, കൊച്ചന്നം, ലില്ലി, ഫിലോമിന, ജോസഫ് (മരിയ ഫുഡ്സ് കോട്ടപ്പടി), തോമസ്, എൽസി. മരുമക്കൾ: തമ്പി, ജോണി, ജോസ്, പ്രിയ, ലൂസി, ജോൺസ, പരേതരായ ഫ്രാൻസിസ്, ലാസർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.