ചാലക്കുടി: മേലൂർ മേലേടൻ പരേതനായ കുരിയാക്കുവിെൻറ ഭാര്യ ഏല്യ (91) നിര്യാതയായി. മക്കൾ: ആനി, വർഗീസ് (ബിസിനസ്), ഡേവീസ്, ഡെയ്സി, ജോൺസൺ (ഹൈദരാബാദ്), തോമസ് (അബൂദബി), പരേതനായ ബാബു. മരുമക്കൾ: ജോയി, ലൂസി (അധ്യാപിക), റാണി, പുഷ്പി, വർഗീസ്, രാജി (നഴ്സ്), ലിസി (നഴ്സ്).