ഒല്ലൂര്‍: ചങ്ങല ഗേറ്റിന് സമീപം കണ്ണംമ്പുഴ കൂള പരേതനായ ഈനാശുവിെൻറ ഭാര്യ എല്‍സി (74) നിര്യാതയായി. മക്കള്‍: സ്റ്റാന്‍ലി, ജെസ്റ്റിന്, ഫ്രാന്‍സി, സിസി, ബിജു, ലിറ്റി. മരുമക്കള്‍: ലിജി, എമിലി, ജോയി, ആൻറണി, ടൊവിന, ബെന്നി. സംസ്കാരം ഞായറാഴ്ച മൂന്നിന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.