കുന്നത്തങ്ങാടി: പള്ളിയങ്ങാടി തത്രത്തിൽ പൊന്മാണി ലോനയുടെ ഭാര്യ കുഞ്ഞായി മറിയം (98) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ റോസി, ആൻറണി, എൽസി, മേരി, തോമസ്, സിസ്റ്റർ ക്ലാര, പുഷ്പ, പരേതരായ ജോസ്, വിൻസെൻറ്, ഇനാശു. മരുമക്കൾ: മേരി, റോസി, ദേവസി, ഡേവിസ്, അനു, പരേതയായ തെരേസ.